"ഗൂഗ്ഗൻഹൈം സംഗ്രഹാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Richard_Serra-The_Matter_of_Time.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 26:
89 ദശലക്ഷം യു.എസ്. ഡോളറായിരുന്നു ഈ മന്ദിരത്തിന്റെ ആകെ നിർമ്മാണ ചിലവ്. മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ തലേരാത്രി നടന്ന ആഹ്ലാദാഘോഷങ്ങളിൽ ഏതാണ്ട് 5,000 ആളുകൾ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. 1997 ഒക്ടോബർ 18-ന് [[സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ|സ്പെയിനിലെ ജുവാൻ കാർലോസ് ഒന്നാമൻ രാജാവാണ്]] ഈ സംഗ്രഹാലയം ഉദ്ഘാടനം ചെയ്തത്.
 
സ്പെയിനിലെ ബിൽബാവോ നഗരം 1990കളിൽ തീവ്രവാദവും തൊഴിലില്ലായ്മയും താറുമാറായ പൊതുഗതാഗത സംവിധാനവും എല്ലാമായി തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നപ്പോഴാണ് ലക്ഷക്കണക്കിനു ഡോളർ ചെലവിട്ട് ആധുനിക കലാമ്യൂസിയം സ്ഥാപിക്കാൻ നഗരഭരണാധികാരികൾ തീരുമാനിച്ചത്. പൊതുഖജനാവിൽ നിന്നു വൻതുക മുടക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നുവെങ്കിലും ഭരണാധികാരികൾ പദ്ധതിയുമായി മുന്നോട്ടുനീങ്ങി. 1997ൽ നിർമാണംനിർമ്മാണം പൂർത്തിയാക്കി മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു. വെറുമൊരു സാധാരണ നഗരമായിരുന്ന ബിൽബാവോ പിന്നീട് വൻ വികസനവും പുരോഗതിയും നേടിയെടുത്തു. എട്ടുലക്ഷത്തോളം സന്ദർശകരാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പ്രതിവർഷം ഈ മ്യൂസിയം കാണാനെത്തുന്നത്. ബിൽബാവോയിൽ സംഭവിച്ച വിസ്മയം 'ബിൽബാവോ ഇഫക്ട് എന്നറിയപ്പെടുന്നു.<ref>http://gulf.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12991398&tabId=11&programId=1073753770&BV_ID=@@@</ref>
 
== മന്ദിരം ==
"https://ml.wikipedia.org/wiki/ഗൂഗ്ഗൻഹൈം_സംഗ്രഹാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്