"ഗുസ്താവ് ഈഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

similar but much better image (GlobalReplace v0.6.0)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 22:
 
 
ഈഫൽ ഗോപുരത്തിന്റെ നിർമാണത്തിലൂടെനിർമ്മാണത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് എൻജിനീയറാണ് '''അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ.'''
==ജീവിതരേഖ==
1832 ഡിസംബർ 15-ന് ഫ്രാൻസിലെ ഡിജോണിൽ ജനിച്ചു. സെൻട്രൽ സ്‌കൂൾ ഓഫ് മാനുഫാക്ചറിങ് ആർട്‌സിൽ നിന്ന് എൻജിനീറിംഗ് പഠനം പൂർത്തിയാക്കി. വൻകിട പാലങ്ങൾ രൂപകല്പന ചെയ്ത് നിർമിക്കുന്നതിലായിരുന്നുനിർമ്മിക്കുന്നതിലായിരുന്നു ഈഫലിന് താത്പര്യം. പോർച്ചുഗലിലെ ഡ്യൂറോ നദിക്കു കുറുകെ നിർമ്മിച്ച പാലം, ഫ്രാൻസിലെ ഗാരാബിറ്റ് വയാഡക്റ്റ് എന്നിവ ഇദ്ദേഹം രൂപകല്പന ചെയ്തതാണ്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരുമ്പുപണി രൂപകല്പന ചെയ്തതും ഗുസ്താവ് ഈഫലായിരുന്നു. 1912-ൽ ആദ്യത്തെ ഏറോനോട്ടിക്‌സ് പരീക്ഷണശാലയും സ്ഥാപിച്ചു. ആ വർഷം തന്നെ വിൻഡ് ടണലും രൂപകല്പന ചെയ്തു.
 
1923 ഡിസംബർ 27-ന് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗുസ്താവ്_ഈഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്