"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 119:
ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ് ന്യൂക്ളിക് അമ്ലങ്ങൾ. ഇവ രണ്ട് തരമുണ്ട്, ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡും റൈബോന്യൂക്ളിക് ആസിഡും. ചുറ്റുഗോവണിയുടെ രൂപമാണ് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡിന്. ഇതിനെ [[വാട്സൻ ആന്റ് ക്രീക്ക് മോഡൽ]] എന്നു പറയുന്നു. ഇത് കണ്ടു പിടിച്ചത് 1953 ലാണ്. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള [[ഡി. എൻ. എ|ഡി. എൻ. എ യിൽ]] ആണ്.
==== മർമ്മം ====
യൂകാരിയോട്ടിക് കോശങ്ങൾക്ക് മാത്രമുള്ള ജനിതകവിവരകേന്ദ്രമാണ് കോശമർമ്മം. യൂകാരിയോട്ടിക് കോശങ്ങളിലെ ഏറ്റവും സ്പഷ്ടമായ കോശാംഗമാണ് ഇത്. കോശത്തിൽ ക്രോമസോമുകൾ സ്ഥിതി ചെയ്യുന്ന മർമ്മത്തിനകത്ത് വച്ചാണ് ഡി.എൻ.എ വിഭജനം (DNA replication), ആർ.എൻ.എ നിർമാണംനിർമ്മാണം (RNA synthesis) അഥവാ ട്രാൻസ്ക്രിപ്ഷൻ (transcription) എന്നീ ധർമ്മങ്ങൾ നടക്കുന്നത്. മർമ്മദ്രവ്യത്തിനുള്ളിൽ ക്രോമസോമുകൾ ക്രൊമാറ്റിൻ ജാലികയായി നീണ്ടുചുരുണ്ട് കാണപ്പെടുന്നു. കോശവിഭജനത്തിനുമുമ്പ് ഇവ കുറുകിത്തടിച്ച് ക്രോമസോമുകളായിമാറുന്നു. മർമദ്രവ്യത്തിനകത്താണ് മർമ്മകം എന്ന ഭാഗമുള്ളത്. ഇത് ആർ.എൻ.എ ഉൾപ്പെട്ട ഭാഗമാണ്. ഗോളാകൃതിയിലുള്ള മർമ്മം, കോശദ്രവ്യത്തിൽ നിന്നും മർമ്മാവരണത്താൽ വേർതിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മർമ്മാവരണം, ഡി.എൻ.എ യുടെ ഘടനയ്ക്കും അതിന്റെ സംസ്കരണത്തിനും ഹാനികരമായ തന്മാത്രകളിൽ നിന്നും അതിനെ അകറ്റിനിർത്തി സംരക്ഷിയ്ക്കുന്നു. പ്രോകാരിയോട്ടിക് കോശങ്ങളിൽ ഡി.എൻ.എ സംസ്കരണം നടക്കുന്നത് കോശദ്രവ്യത്തിനകത്ത് തന്നെ വച്ചാണ്.
== സസ്യകോശം ==
സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് [[സെല്ലുലോസ്]] കൊണ്ടാണ്. ഇതുകൂടാതെ സസ്യകോശത്തിൽ[[ പ്രകാശസംശ്ളേഷണം‌ | പ്രകാശ സംശ്ളേഷണത്തിന് ]] ആവശ്യമായ [[ഹരിതകണം| ഹരിതകണവും‍]]ഫേനരസം നിറഞ്ഞ [[ഫേനം|ഫേനവും]]കാണുന്നു..
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്