"കേംബ്രിഡ്ജ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സർവ്വകലാശാലകൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 35:
[[ഓക്സ്ഫഡ്|ഓക്സ്ഫഡിന്റെ]] ഘടന തന്നെയാണ് കേംബ്രിഡ്ജിനും. പ്രവേശനം, പഠനം, ഗവേഷണം എന്നിവയെല്ലാം [[ഓക്സ്ഫഡ്]] മാതൃക തന്നെ തുടരുന്നു. ശാസ്ത്രവിഷയങ്ങളോട് കേംബ്രിഡ്ജ് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നു. അതുകൊണ്ടുതന്നെ വൻവ്യവസായ, ഗവേഷണ, കോർപ്പറേറ്റ് സ്ഥാപനങ്ങളോടും സംഘടനകളോടും കേംബ്രിഡ്ജിന് ഒരുപാട് നീക്കുപോക്കുകളുണ്ട്. കൊളീജിയറ്റ് സർവകലാശാലയായ കേംബ്രിഡ്ജിലെ 31 കോളേജുകൾക്ക് ഏതാണ്ട് നൂറൂശതമാനം സ്വാതന്ത്രമുണ്ട്.
 
കേംബ്രിഡ്ജിലെ ഗണിതവിഭാഗം വിശ്വപ്രസിദ്ധമാണ്. [[ഐസക് ന്യൂട്ടൺ|ഐസക് ന്യൂട്ടന്റെ]] കാലം മുതൽ [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിന്]] സർവകലാശാല പ്രത്യേക ഊന്നൽ നൽകുന്നു. ബിരുദതലത്തിൽ [[ഗണിതശാസ്ത്രം]] നിർബന്ധവിഷയമാണ്. കേംബ്രിഡ്ജിലെ ബിരുദപ്പരീക്ഷ വിജയിക്കുന്നവരെ ട്രൈപ്പോസ് (Tripos) എന്ന് വിളിക്കുന്നു. വിശ്രുത ശാസ്ത്രജ്ഞരായ ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ, ലോർഡ് കെൽവിൻ, ലോർഡ് റയ്‌ലി എന്നിവർ ട്രൈപ്പോസ്‌മാരാണ്. കേംബ്രിഡ്ജിലെ ഐസക് ന്യൂട്ടൺ ഇൻസ്റ്റിറ്റ്യൂട്ട്, ഗണിത-സൈദ്ധാന്തിക ഭൗതീകഭൗതിക രംഗത്തെ ലോകത്തിലെ തന്നെ പ്രധാന സ്ഥാപനമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/കേംബ്രിഡ്ജ്_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്