"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
}}
{{Hindu philosophy}}
'''കുമാരില ഭട്ട''' ({{Lang-sa|कुमारिल भट्ट}}, ഉദ്ദേശം AD 700 ) ഇന്നത്തെ [[ആസ്സാം| ആസ്സാമിൽ]] ജനിച്ച മീമാംസാ പണ്ഡിതനും തത്വചിന്തകനുമായിരുന്നുതത്ത്വചിന്തകനുമായിരുന്നു. <ref>[http://articles.timesofindia.indiatimes.com/2011-07-07/guwahati/29746530_1_scholar-wikipedia-websites Scholar's origin caught in the web] [[Times of India]] - July 7, 2011</ref> മീമാംസകളെക്കുറിച്ച് അദ്ദേഹം എഴുതിയ ഉപന്യാസമായ '''മീമാംസാശ്ലോകാവർത്തിക''' പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളെ അസ്‌തിത്വപരമായ യഥാതഥ്യവാദങ്ങളായി കണക്കാക്കുന്നു.
 
ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായിരുന്നു കുമാരിലഭട്ട . വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി. പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടൻ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീക എന്ന പേരിൽ പ്രസിദ്ധമാണ് <ref>Tuptika ("Full Exposition"commentary on Shabara's Commentary on Jaimini's Mimamsa Sutras, Bks. 4-9)</ref>
വരി 42:
| publisher = The Asiatic Society, Calcutta
| year = 1985
}}</ref> ഇനി അങ്ങിനെഅങ്ങനെ ആണെങ്കിൽ തന്നെ,അവ വേദങ്ങളെ പോലെ ശാശ്വതമായതും ഒരു വ്യക്തിയാൽ രചിക്കപ്പെടാത്തതും അല്ല.
* {{Verse|ഗ|(ഗ)}} സൗത്രാണിക ബുദ്ധ ദർശനങ്ങൾ അനുസരിച്ച്, ലോകം ക്ഷണികമാണെന്നു ബൗദ്ധർ വാദിക്കുന്നു. എന്നാൽ ഈ ലോകം ഓരോ ക്ഷണത്തിലും നശിക്കുന്നില്ല. ക്ഷണം എന്ന സമയത്തിന്റെ അളവ് എത്ര ചെറുതായാലും അതിനുള്ളിൽ ഈ ലോകം നശിക്കുന്നില്ല എന്ന് കുമാരിലഭട്ട തെളിയിക്കുന്നു. ബൗദ്ധർ ലോകം തന്നെ നില നിൽക്കുന്നില്ല എന്നാണ് വാദിക്കുന്നത് എന്ന് കുമാരിലഭട്ട അവകാശപ്പെട്ടു.
* {{Verse|ഘ|(ഘ)}} പ്രത്യക്ഷത്തിന്റെ പരിച്ഛേദം:- <ref>Translated and commentary by John Taber (Jan 2005). A Hindu critique of Buddhist Epistemology. Routledge ISBN 978-0-415-33602-4.</ref>
"https://ml.wikipedia.org/wiki/കുമാരില_ഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്