"കിസിൽ കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 5:
 
==ജന്തുജാലങ്ങൾ==
റഷ്യൻ ആമ(Testudo horsfieldii) , 5.2 അടിയോളം വലുപ്പമുള്ളവലിപ്പമുള്ള വളരെ വലിയ മരുഭൂമിവാസിയായ പല്ലി (Varanus griseus) , സൈഗ അന്റിലോപ്പ് (Saiga tatarica) എന്നിവയെ ഇവിടെ കാണാനാകും.
 
1971ൽ സ്ഥാപിക്കപ്പെട്ട ബുഖാറ പ്രവിശ്യയിലെ കിസിൽ കും പ്രകൃതിസംരക്ഷണ പ്രദേശം ഇവിടെയുണ്ട്. 101,000 km2 (39,000 sq mi) ആണ് ഇതിന്റെ വിസ്തീർണ്ണം. അമു ദാര്യ നദിയുടെ വൃഷ്ടിപ്രദേശത്താണീ പ്രകൃതിസംരക്ഷണപ്രദേശം സ്ഥിതി ചെയ്യുന്നത്. ബുഖാറ മാൻ(Cervus elaphus) ,കാട്ടുപന്നി(Sus scrofa), Common Pheasant (Phasianus colchicus), സ്വർണ്ണപ്പരുന്ത് (Aquila chrysaetus) എന്നിവ ഇവിടെയുണ്ട്. ജെയ്രാൻ എന്ന മറ്റൊരു നേചർ റിസർവ്വും ഇവിടെയുണ്ട്.
"https://ml.wikipedia.org/wiki/കിസിൽ_കും" എന്ന താളിൽനിന്ന് ശേഖരിച്ചത്