"കാർപെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 7:
== ചരിത്രം ==
 
ഏറ്റവും പഴക്കമേറിയ കാർപെറ്റ് 1949 ൽ അൽതായ് പർവതത്തിൽ കണ്ടെത്തി. ഒരു രാജാവിന്റേതെന്ന് കരുതുന്ന ഇത് ബി.സി.400കളിലേതാണെന്ന് കരുതപ്പെടുന്നു.ഉസ്മാനിയാ ഖിലാഫത്തിന് കീഴിൽ 14ാം നൂറ്റാണ്ടിൽ കാർപെറ്റ് നിർമ്മാണം ഏറെ അഭിവൃദ്ധി പ്രാപിച്ചു.ഇറാൻ, അസ്ർബൈജാൻ, അർമീനിയ, എന്നീ രാജ്യങ്ങൾ നൂറ്റാണ്ടുകളായി കാറ്പെറ്റ് നെയ്ത്തിന് പ്രസിദ്ധമാണ്.16ാം നൂറ്റാണ്ടുമുതൽ ഇന്ത്യയിൽ ഉന്നത നിലവാരമുള്ള കാർപ്പെറ്റുകൾ നിർമ്മിക്കപ്പെട്ടുവരുന്നു.മുഗൾ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതോടെയുണ്ടായ പേർഷ്യൻ സ്വാധീന ഫലമായാണ് ഇന്ത്യയിൽ കാർപെറ്റ് നിർമ്മാണം വ്യാപകമായത്.[[ഇബ്നു ഖൽദൂൻ|ഇബ്നു ഖൽദൂന്റെ]] [[മുഖദ്ദിമ|മുഖദ്ദിമയിൽ]] കാർപെറ്റിനെക്കുറിച്ച് പരാമർശമുണ്ട്. [[ആഗ്ര]], [[ജയ്പ്പൂർ]], [[ലാഹോർ]](ഇപ്പോൾ പാക്കിസ്ഥാനിൽപാകിസ്താനിൽ) തുടങ്ങിയ നഗരങ്ങൾ കാർപെറ്റ് നെയ്ത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്.ബ്രിട്ടീഷുകാറ് തടവുപുള്ളികളെ ഉപയോഗിച്ച് വ്യാപകമായി കാർപെറ്റ് നിർമ്മാണം നടത്തിയിരുന്ന്.
 
== നിർമ്മാണ രീതി ==
"https://ml.wikipedia.org/wiki/കാർപെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്