"ഓറോണ്ടസ് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 141.91.210.165 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
[[File:Antakya225.jpg|thumb|250px|ഓറോണ്ടസ് [[നദി]]]]
 
ദക്ഷിണ പശ്ചിമ--[[ഏഷ്യ|ഏഷ്യയിലെ]] ഒരു നദി. [[ലെബനൻ|ലെബനനിൽ]] പ്രാചീന ഹീലിയോപോലിസിനടുത്തുള്ള ബക്കാ താഴ്വരയിൽ ഉത്ഭവിച്ചൊഴുകുന്ന ഈ [[നദി]] [[സിറിയ]], തുർക്കി എന്നി രാജ്യങ്ങളിലൂടെ [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിൽ]] പതിക്കുന്നു. നിളം ഏകദേശം 402 കിലോമീറ്റർ.<ref>http://dictionary.reference.com/browse/Orontes Orontes</ref> പ്രഭവസ്ഥാനത്തുനിന്ന് വളഞ്ഞും പുളഞ്ഞും വടക്കോട്ടൊഴുകുന്ന ഈ നദി ലെബനൻ, ആന്റീലബനൻ എന്നീ മലനിരകൾക്കിടയിലുള്ള [[ചുരം]] വഴി സിറിയയിലേക്കു കടക്കുന്നു. ഈ നദീമാർഗത്തിലാണ്നദീമാർഗ്ഗത്തിലാണ് ''ക്വാത്തീൻ (ഹോംസ്)'' തടാകം തുടർന്ന് ആലെപ്പോ--അന്ത്യോഖ്യാ സമതലം കുറുകെ മുറിച്ചു കടന്ന് തുർക്കി--സിറിയ അതിർത്തിയിലൂടെ ഒഴുകുന്നു. അതിനു ശേഷം തുർക്കിക്കുള്ളിൽ കടന്ന് തെക്കോട്ടും പടിഞ്ഞാറോട്ടുമായി 64 കിലോമീറ്റർ ഒഴുകി [[മധ്യധരണ്യാഴി|മധ്യധരണ്യാഴിയിൽ]] പതിക്കുന്നു.<ref>http://en.academic.ru/dic.nsf/enwiki/99463 Orontes River</ref>
 
==ഓറോണ്ടസ് നദീതടം==
"https://ml.wikipedia.org/wiki/ഓറോണ്ടസ്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്