"ഉമ്മു കുൽസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
 
 
രാജ സദസ്സുകളിലും പ്രഭു കല്യാണങ്ങൾക്കും ഉമ്മുകുൽസുമിന്റെ ഗാനാലാപനം മഹിമചാർത്തിയിരുന്ന കാലം ഉണ്ടായിരുന്നെങ്കിലും രാജകുടുംബവുമായി ഇടഞ്ഞ ഗായിക തന്റെ വേരുകൾ തേടി സാധാരണ ജനങ്ങളിലേക്ക് മടങ്ങി.അറബ് ഇസ്രാഇൽ യുദ്ധകാലത്ത് യോദ്ധാക്കൾക്ക് വേണ്ടി പാട്ടെഴുതി ആലപിച്ചു കൊണ്ട് തന്റെ ജനകീയടിത്തറ ശക്തമാക്കി. ആ യോദ്ധാക്കളുടെ നേതാവായിരുന്ന ഗമാൽ അബ്ദുൽനാസ്സർ താമസിയാതെ രാജവാഴ്ക അവസാനിപ്പിച്ചു കൊണ്ട് ഇജ്പ്തിന്റെ പ്രസിഡ്ന്റ് ആയി സ്ഥാനമേറ്റു.ഉമ്മു കുൽസുമിന്റെ പ്രഖ്യാപിത ആരാധകനായിരുന്നു നാസ്സർ. രാജസദസ്സ്കളിൽ പാടിയിരുന്നവളെ വിപ്ലാവനന്തര സദസ്സുകളിൽ നിന്നും പദവികളിൽ നിന്നും വിലക്കണമെന്ന വാദം ഉയർന്നപ്പോൾനാസ്സർ കൊപിച്ചത്രേ. എന്ത് വിഡ്ഡിത്തമാണിത്വിഡ്ഢിത്തമാണിത്. ജനങ്ങളെ നമ്മൾക്കെതിരിൽ തിരിക്കുന്ന തീരുമാനം എന്നു വിശേഷിപ്പിച്ചു കൊണ്ട് നാസ്സർ അതിനെ ഖണ്ഡിച്ചു. മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച പ്രക്ഷേപണം ചെയ്തിരുന്ന ഉമ്മുകുൽസുമിന്റെ സംഗീത പരിപാടി ശ്രവിക്കാൻ കൈറൊ മഹാനഗരത്തിലെ വാഹന ഗതാഗതം നിശ്ചലമാവുക പതിവായിരുന്നു എന്ന് പറയപ്പെടുന്നു. അറബ് ലോകത്തെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
 
==ശൈലി==
"https://ml.wikipedia.org/wiki/ഉമ്മു_കുൽസും" എന്ന താളിൽനിന്ന് ശേഖരിച്ചത്