"ഇന്ത്യാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 58:
Website = www.in.gov |
}}
[[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് '''ഇന്ത്യാന''' (Indiana). 1816 ഡിസംബർ 11നു പത്തൊമ്പതാമതു സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. [[മിഷിഗൻ തടാകം|മിഷിഗൻ തടാക തീരത്താണ്]] ഇന്ത്യാനയുടെ സ്ഥാനം. [[ഇല്ലിനോയി]], [[ഒഹായോ]], [[കെന്റക്കി]], [[മിഷിഗൺ]] എന്നിവയാണ് അയൽ‌ സംസ്ഥാനങ്ങൾ. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽവച്ച് വലുപ്പത്തിൽവലിപ്പത്തിൽ 38ആം സ്ഥാനവും ജനസംഖ്യയിൽ 16ആം സ്ഥാനവുമാണ് ഇന്ത്യാനയ്ക്കുള്ളത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യാന" എന്ന താളിൽനിന്ന് ശേഖരിച്ചത്