"ആന്റ്‌വെർപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12892 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 36:
 
==ചരിത്രം==
9-ആം [[നൂറ്റാണ്ട്]] മുതൽ ആന്റ്‌വെർപ് അറിയപ്പെടുന്നുണ്ടായിരുന്നു എങ്കിലും ഒരു [[നഗരം|നഗരമായി]] അറിയപ്പെടാൻ തുടങ്ങിയത് 11-ആം നൂട്ടാണ്ട് മുതൽ ആയിരുന്നു. [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധങ്ങളിലൂടെ]] പ്രശസ്തിയാർജിച്ച ഫ്രഞ്ചുസേനാനി ''ഗോഡ് ഫ്രാ ദെബൂയാൻ'' ഈ പ്രദേശത്തിന്റെ ആധിപത്യം വഹിച്ചതിനു തെളിവുകളുണ്ട്. 13-ആം നൂറ്റാണ്ടിൽ ബ്രാബാന്തിലെ [[നാടുവാഴികൾ|നാടുവാഴികളുടെ]] ഭരണത്തിൻ കീഴിലായിരുന്നു. 1355-ൽ ബ്രാബാന്തിലെ ''ജോൺ III''-ആമന്റെ മരണാനന്തരം ഫ്ലാൻഡേർസിന്റെയും അതില്പിന്നെ ബർഗണ്ടിയുടേയും അധീനതയിലായിരുന്നു. 15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രൂജിസ് നഗരത്തിന്റെ അധപ്പതനത്തെഅധഃപതനത്തെ തുടർന്ന് ആന്റ്‌വെർപ് [[നെതർലൻഡ്സ്|നെതർലൻഡ്സിലെ]] മുന്തിയ തുറമുഖവും വിപണന കേന്ദ്രവിമായി. യൂറോപ്പിലെ ആദ്യത്തെ നാണയ വിനിമയ കേന്ദ്രം (stock exchange) 1940-ൽ സ്ഥാപിതമായത് ആന്റ്‌വെർപിലായിരുന്നു. ഈ നഗരം ഏറെതാമസിയതെ [[വെനീസ്|വെനീസിനെ]] പിന്നിലാക്കി. പശ്ചിമയൂറോപ്പിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിമാറി. ബുജീസിനെ തുടർന്ന് ഫ്ലെമിഷ് കലയുടെ ആസ്ഥാനമായി മാറിയ ആന്റ്‌വെർപ് സാംസ്കാരിക രംഗത്തും അത്ഭുതാവഹമായ പുരോഗതി കരസ്ഥമാക്കി.
 
16- നൂറ്റാണ്ടിൽ [[സ്പെയിൻ|സ്പെയിൻകാർ]] ആന്റ്‌വെർപ് ആക്രമിച്ചു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയും നഗരം വമ്പിച്ച നാശനഷ്ഠങ്ങൾക്ക് ഇരയാവുകയും ചെയ്തു. അടുത്ത വർഷം തന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ സ്പാനിഷ് സേനയെ തുരത്തി നഗരം സ്വതന്ത്രമാക്കി.<ref>[http://www.visitflanders.co.uk/discover/cities/Antwerp/history/ ആന്റ്‌വെർപിന്റെ സംക്ഷിപ്ത ചരിത്രം</ref>
 
==ഗതാഗതവും വാണിജ്യവും==
റയിൽ മാർഗംമാർഗ്ഗം ആന്റ്‌വെർപ്പിനെ [[പാരീസ്]], [[ആംസ്റ്റർഡാം]], [[ബ്രസൽസ്]], ബേസൽ എന്നീ പ്രമുഖ നഗരങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] നാലമത്തെയു [[ബൽജിയം|ബൽജിയത്തിലെ]] ഒന്നാമത്തെയും [[തുറമുഖം|തുറമുഖമാണ്]] ആന്റ്‌വെർപ്. ഡേണിലെ (Deurne) അന്താരാഷ്ട്ര വിമാനത്താവളം നഗരമധ്യത്തിൽനിന്നും 4.8 [[കിലോമീറ്റർ]] ദൂരെയാണ്. പുറംകടലിലേക്കുള്ള യത്രാനുവാദത്തിനായി ഹോളൻഡ് ചുമത്തിയിരിക്കുന്ന ഭാരിച്ച [[ചുങ്കം]] ഈ തുറമുഖത്തിന്റെ അഭിവൃത്തിയെ സാരമായി ബാധിച്ചിരിക്കുന്നു. എന്നാൽ വിപണനത്തിലൂടെ [[നികുതി|നികുതിഭാരം]] കുറച്ച് ഈ അവസ്തക്കു പരിഹാരം കണ്ടതോടെ അന്റ്‌വെർപിന്റെ വികസനത്തിനു വേഗതകൂടി. തുറമുഖത്തിന് രണ്ടു ഭാഗങ്ങളുണ്ട്. അവയിൽ ഒന്ന് നഗരത്തിനഭിമുഖമായിട്ടാണ്. രണ്ടാമത്തേതു നഗരത്തിന്റെ വടക്കുഭാഗത്ത് ഉള്ളിലേക്കു കയറിക്കിടകുന്നു. ഇവിടെ വർഷംതോറും 3.4 [[കോടി]] [[ടൺ]] കേവുഭാരം വരുന്ന 16,000 [[കപ്പൽ|കപ്പലുകൾ]] അടുക്കുകയും ശരാശരി 2 കോടി ടൺ ചരക്കിറക്കുകയും 1.5 ടൺ ചരക്കു കയറ്റുകയും ചെയ്യുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.<ref>[http://www.portofantwerp.com/annualreport/2009/en/voorwoord05.php#top ആന്റ്‌വെർപ് പോർട്ടിന്റെ വാർഷിക കണക്ക്]</ref> [[ജെർമനി|ജർമനിയിലെ]] റൂർ മേഘലയിലേക്കുള്ളമേഖലയിലേക്കുള്ള ചരക്കു കൈമാറ്റം പ്രധാനമയും ആന്റ്‌വെർപിലൂടെയാണു നടക്കുന്നത്. തുറമുഖത്ത് കപ്പൽനിർമാണംകപ്പൽനിർമ്മാണം, ഇരുമ്പുരുക്ക്, മോട്ടോർവാഹനസംയോജനം, എണ്ണ ശുദ്ധീകരണം തുടങ്ങിയ വ്യവസായങ്ങൾ വൻതോതിൽ നടന്നു വരുന്നു.
==കായികം==
1920 ലെ സമ്മ്ർഒളിംബക്സ് ആന്റ്റ്വെർപ്പിൾ നടന്നു.
"https://ml.wikipedia.org/wiki/ആന്റ്‌വെർപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്