"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83162 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 44:
|wing1_title = വനിതാ വിഭാഗം
|wing1 = എ.എൻ.സി. വിമൻസ് ലീഗ്
|wing2_title =
|wing2 = ഉംഖ്വോണ്ടോ വീ സിസ്വേ (Umkhonto we Sizwe)
|wing3_title =
വരി 90:
1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൽ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. [[നെൽസൺ മണ്ടേല|നെൽസൺ മണ്ഡേല]] ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.
===ഉംഖൊന്തൊ വി സിസ്വെ===
സമാധാനശ്രമങ്ങൾ കൊണ്ട് സമത്വം ലഭിക്കില്ലെന്ന്
അട്ടിമറി ശ്രമങ്ങൾ സർക്കാർ അറിഞ്ഞു. 1962 ഓഗസ്റ്റ് 5-ന് മണ്ഡേലയെ അറസ്റ്റ് ചെയ്തതൊടെ സ്വാതന്ത്ര്യസമരാവേശം തൽക്കാലത്തേയ്ക്ക് കെട്ടടങ്ങി.<br />
1978-ൽ പി.ഡബ്ലിയു ബോത പ്രസിഡന്റായതോടെ കറുത്തവരുടെ കഷ്ടതകൾ ഇരട്ടിച്ചു. അവർക്ക് കാർഡ് ധരിച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയായി. ന്യൂനപക്ഷമായ വെള്ളകാർ ഭൂരിപക്ഷമായ കറുത്തവരെ ഞെക്കിപ്പിഴിഞ്ഞു.<br />
|