"ആന്ദ്രെ റുബ്ലേവ് (റഷ്യൻ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link GA template (handled by wikidata)
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 26:
 
==പ്രമേയം ==
റഷ്യൻ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഐതിഹാസികചിത്രമാണ് 'ആന്ദ്രേ റുബ്ലേവ്'.റഷ്യൻ രാഷ്ട്രത്തിന്റെ ഉത്ഭവവും സമൂഹത്തിൽ കലാകാരന്റെ സ്ഥാനവും ഈ സിനിമ കൈകാര്യം ചെയ്യുന്ന ര് പ്രധാന വിഷയങ്ങളാണ്.റഷ്യൻ ചരിത്രത്തിലെ പ്രക്ഷുബ്ദമായ ഒരു കാലഘട്ടമായിരുന്നു പതിനഞ്ചാം നൂറ്റാിന്റെ ആദ്യ ശതകങ്ങൾ.ശത്രുതയിൽ കഴിഞ്ഞിരുന്ന രാജകുടുംബങ്ങൾ തമ്മിലും ഒരേ രാജകുടുംബത്തിൽ പെട്ട സഹോദരങ്ങൾ തമ്മിലും അന്തമില്ലാത്ത യുദ്ധങ്ങളും ടാർട്ടാറുകളുടെ ഇടയ്ക്കിടയ്ക്കുള്ള ആക്രമണവും ആ കാലഘട്ടത്തിലെ മനുഷ്യജീവിതം ദു:സ്സഹമാക്കിത്തീർത്തു.കൊടിയ മർദ്ദനങ്ങളും നരഹത്യകളും നിഷ്ഠുരമായ ശിക്ഷാമുറകളും യുദ്ധങ്ങളും കൊള്ളകളും മതപീഡനങ്ങളും നിത്യസംഭവങ്ങൾ പോലെയായി.ആന്ദ്രെ റുബ്‌ളെവ് ക്രിസ്തീയ സന്യാസിയും ക്രിസ്തീയ മോട്ടീഫുകളും ദൈവരൂപങ്ങളും ബൈബിൾ കഥാപാത്രങ്ങളും സംഭവങ്ങളും പള്ളികൾക്കകത്ത് പെയിന്റ് ചെയ്യുന്ന പ്രതിഭാശാലിയായ ചിത്രകാരനും ആയിരുന്നു.ആദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നതിനാൽ ഭാവനാത്മകം ആയ പുന:സ്യഷ്ടിയിലൂടെയാണ് ഈ വ്യക്തിയും കാലഘട്ടവും സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.ഒരു കത്തീഡ്രലിന്റെ പെയിന്റിംഗ് പണികൾക്കായി യാത്രചെയ്യുന്നതിനിടയിൽ ആന്ദ്രെയ്ക്കും സംഘാംഗങ്ങൾക്കുമുാകുന്ന ഗതിമാറ്റവും അനുഭവങ്ങളും അത് അവരിലുാക്കുന്ന പരിവർത്തനങ്ങലുമാണ് എപ്പിക് ഘടനയുള്ള സിനിമ പിന്തുടരുന്നത്. എട്ട് വ്യത്യസ്ഥവ്യത്യസ്ത ഖണ്ഡങ്ങളായാണ് ചിത്രം ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഉൾനാടൻ ഗ്രാമങ്ങളിൽ ജീവിക്കുന്ന കർഷകരുടെ ജീവിതരീതികളും വിശ്വാസങ്ങളും പ്രക്യതിമതസമൂഹങ്ങളുടെ ആചാരാനുഷ്ടാനങ്ങളും ലൈംഗികപ്രണയത്തെ കുറിച്ചുള്ള അവരുടെ വ്യത്യസ്ത സമീപനങ്ങളും റുബ്ലേവ് തന്റെ യാത്രയ്ക്കിടയിൽ മനസ്സിലാക്കുന്നു.ഏകദൈവവിശ്വാസത്തിൽ കേന്ദ്രീകരിച്ച ക്രിസ്തീയ മതസങ്കല്പ്പത്തിനും ലോകബോധത്തിനും കടകവിരുദ്ധമാണ് ഇവയെല്ലാം എന്നത് അദ്ദേഹത്തിൽ ആത്മീയസംഘർഷങ്ങൾ ഉാക്കുന്നു്. പേഗൻ വിശ്വാസികളെ ഭയപ്പെടുത്തിയും ക്രൂരമായ മർദ്ദനങ്ങളിലൂടെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനു അദ്ദേഹം സാക്ഷിയാകുന്നു.വ്യക്തിസ്വാതന്ത്ര്യത്തിലും മനുഷ്യസ്‌നേഹത്തിലും വിശ്വസിക്കുന്ന റുബ്ലേവിനെ പരിഹരിക്കാനാവാത്ത സംഘർഷങ്ങളിലേക്കാണ് അത് നയിക്കുന്നത്.ഇതിനെല്ലാമിടയിലാണ് ടാർട്ടാറുകളുടെ അധിനിവേശങ്ങളും കൊള്ളയും കൊള്ളിവെപ്പുകളും ജനതയുടെ ജീവിതം ദു:സ്സഹമാക്കുന്നത്. ഇവയെല്ലാം ആദ്ദേഹത്തിന്റെ ജീവിതമതകലാവീക്ഷണങ്ങളിൽ മാറ്റം വരുത്തുന്നു.
==സോവിയറ്റ് വ്യവസ്ഥയുടെ വിമർശനം ==