"അൾട്രാവയലറ്റ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 14:
ഫോട്ടോഗ്രാഫിയിൽ രേഖപ്പെടുത്താൻ കഴിയുന്ന ഇവ പ്രത്യക്ഷമായ പ്രകാശത്തെക്കാൾ സജീവവും രാസമാറ്റങ്ങളുണ്ടാക്കാൻ പര്യാപ്തവുമാണ്. അതിനാൽ അൾട്രാവയലറ്റ് വികിരണത്തെ ''രാസിക രശ്മി'' എന്നും വിളിക്കാറുണ്ട്.
=== ദ്രവ്യഗുണം ===
ചില മൃഗകൊഴുപ്പുകളിൽ പ്രവർത്തിച്ച് ജീവകം 'ഡി' ഉണ്ടാക്കാനുള്ള അൾട്രാവയലറ്റ് രശ്മികളുടെ പങ്ക് ഒരു സുപ്രധാന ദ്രവ്യഗുണമാണ്. ഈ ജീവകം കാത്സ്യം സംയുക്തങ്ങളെ അനായാസമായി ലയിപ്പിക്കുന്നതിനും പിള്ളവാത(Ricket)രോഗം തടയുന്നതിനും സഹായിക്കുന്നു. അൾട്രാവയലറ്റ് രശ്മി ഉപയോഗിച്ച് യീസ്റ്റിൽ നിന്നും ഇർഗോസ്റ്റെറോളിന്റെ നിർവികരണം നടത്തിയും ജീവികം 'ഡി' നിർമിക്കാറുണ്ട്നിർമ്മിക്കാറുണ്ട്.
 
സാധാരണ ഗ്ലാസ്സിൽ കുറഞ്ഞ തോതിൽ മാത്രമേ വികരിണം അവശോഷണം നടത്തുന്നുള്ളൂ. ഗ്ലാസ്സിനുള്ളിലൂടെ കടന്നു പോകുന്ന സൂര്യ പ്രകാശത്തിന് തുറന്ന സ്ഥലത്തുള്ള സൂര്യ പ്രകാശത്തിന്റെ ദ്രവ്യഗുണങ്ങളുണ്ടാവില്ല. അൾട്രാവയലറ്റ് രശ്മികളെ കടത്തിവിടുന്ന പ്രത്യേകതരം ഗ്ലാസുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നുണ്ട്നിർമ്മിക്കുന്നുണ്ട്. വൈദ്യശുശ്രൂഷാരംഗത്തു മെർക്കുറി വേപ്പർ ആർക്കുപോലെയുള്ള പ്രത്യേക ലാംബുകൾക്കെതിരെ മനുഷ്യശരീരം വിധേയമാക്കാറുണ്ട്. ഈ അർക്കുകളിൽനിന്നുള്ള ഹ്രസ്വതരംഗദൈർഘ്യ അൾട്രാവയലറ്റ് രശ്മികൾ നേത്രങ്ങൾക്കു ഹാനികരമാണ്. അതിനാൽ പാർശ്വങ്ങൾ മറച്ച കണ്ണടകളാണ് ചികിത്സാസമയത്ത് ഉപയോഗിക്കേണ്ടത്.
 
== ഗുണങ്ങൾ ==
"https://ml.wikipedia.org/wiki/അൾട്രാവയലറ്റ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്