"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 112:
 
=== ധാതുക്കൾ ===
പെട്രോളിയമാണ് അൽജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുദ്രവ്യം. സഹാറാപ്രദേശത്തിന്റെ വടക്കരികിലും രാജ്യത്തിന്റെ കിഴക്കൻ പകുതിയിൽപ്പെട്ട ഹാസി-മസൂദ്, എഡ്ജ്ലെ തുടങ്ങിയ പ്രദേശങ്ങളിലും ധാതുഎണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമൃദ്ധ നിക്ഷേപങ്ങളുണ്ട്. അൽജീരിയയിൽ എണ്ണ ഉത്പാദനം ഗണ്യമായി നടന്നുവരുന്നു. എണ്ണഖനികളെ കുഴൽമാർഗംകുഴൽമാർഗ്ഗം ബോഗ്, ആർസ്യൂ തുടങ്ങിയ നഗരങ്ങളുമായി ബന്ധിച്ചിട്ടുണ്ട്. ട്യുണീഷ്യയിലെ ആസ്, സുഖൈരാ തുടങ്ങിയ നഗരങ്ങളിലേക്കും പൈപ്പ് ലൈൻ ഘടിപ്പിച്ചിരിക്കുന്നു. എണ്ണനഗരങ്ങളായ ഹാസി-മസൂദ്, ഹാസി ആമെൻ എന്നിവിടങ്ങളിൽനിന്ന് ഒറാൻ, ആർസ്യൂ എന്നിവിടങ്ങളിലൂടെ അൽജിയേഴ്സിലേക്കു പോകുന്ന ഒരു പൈപ്പ്ലൈൻ നിർമിക്കപ്പെട്ടിട്ടുണ്ട്നിർമ്മിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉത്പാദനവും ഗണ്യമായി വികസിച്ചിട്ടുണ്ട്.
 
ഇരുമ്പ്, നാകം, ഈയം എന്നിവയാണ് സാമ്പത്തികപ്രാധാന്യമുള്ള ഇതരധാതുക്കൾ; പരിമിതമായ തോതിൽ കൽക്കരിയും ലഭിക്കുന്നു.
വരി 121:
=== വ്യവസായം ===
 
രണ്ടാം ലോകയുദ്ധക്കാലത്താണ് യന്ത്രവത്കൃതവ്യവസായങ്ങൾ അൽജീരിയയിൽ ആരംഭിച്ചത്; എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സാങ്കേതിക വൈദഗ്ധ്യത്തിന്റെയുംവൈദഗ്ദ്ധ്യത്തിന്റെയും മൂലധനത്തിന്റെയും കുറവുമൂലം വ്യാവസായിക പുരോഗതി മന്ദീഭവിക്കുകയുണ്ടായി. ദേശസാത്കരണ നയം വിദേശ മൂലധനത്തെ ആകർഷിക്കാതിരുന്നതും ഇതിനു കാരണമായി ഭവിച്ചു. രാജ്യത്തെ ഇറക്കുമതിയിൽ ഭൂരിഭാഗവും യന്ത്രോത്പാദിത വസ്തുക്കളായിത്തീർന്നു.
 
കാനിംഗ്, മദ്യനിർമാണംമദ്യനിർമ്മാണം, ഗവ്യവ്യവസായം, എണ്ണ ശുദ്ധീകരണം തുടങ്ങിയവയും പുകയില സാധനങ്ങൾ, തുകൽ വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമാണവുമാണ്നിർമ്മാണവുമാണ് അൽജീരിയയിലെ പ്രധാന വ്യവസായങ്ങൾ, രാസവളം, തീപ്പെട്ടി, കൊഴുപ്പ്, കടലാസ്, കണ്ണാടി, വാസ്തുദ്രവ്യങ്ങൾ തുടങ്ങിയവയുടെ നിർമാണവുംനിർമ്മാണവും വാർത്താവിനിമയോപകരണങ്ങളുടെ ഉത്പാദനവും വികസിച്ചുവരുന്നു. കുടിൽവ്യവസായങ്ങളിൽ പ്രധാനം പരവതാനി, തുകൽ സാധനങ്ങൾ എന്നിവയുടെ നിർമാണമാണ്നിർമ്മാണമാണ്. അന്നാബയിലെ ഇരുമ്പുരുക്കു നിർമാണശാലയാണ്നിർമ്മാണശാലയാണ് യന്ത്രവത്കൃതവ്യവസായങ്ങളിൽ ഏറ്റവും മുഖ്യം.
 
=== വാണിജ്യം ===
വരി 131:
 
=== ഗതാഗതം ===
റോഡുഗതാഗതം വിപുലപ്പെട്ടിട്ടുണ്ട്. സഹാറാപ്രദേശത്തിനു കുറുകെപ്പോലും മോട്ടോർ ഗതാഗതത്തിനുപയുക്തമായ പാതകൾ നിർമിക്കപ്പെട്ടിരിക്കുന്നുനിർമ്മിക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ മുതൽ ട്യുണീഷ്യവരെ ചെന്നെത്തുന്ന മുഖ്യ റെയിൽപ്പാതയുടെ ശാഖകൾ എല്ലാ പ്രധാനതുറമുഖങ്ങളിലേക്കും നീളുന്നതിനു പുറമേ, തെക്കരികിലെ ക്രാംപെൽ, കെനാദ്സാ തുടങ്ങിയ നഗരങ്ങളോളവും ദീർഘിച്ചിട്ടുണ്ട്. തലസ്ഥാനമായ അൽജിയേഴ്സാണ് പ്രധാന തുറമുഖം. ധാതുദ്രവ്യങ്ങളുടെ വിപണനംമൂലം അന്നാബയുടെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്.
 
== ചരിത്രം ==
വരി 162:
1958-ൽ അൽജീരിയയിൽ നടന്ന സംഭവങ്ങളുടെ പ്രത്യാഘാതമായി ചാൾസ് ഡിഗോൾ ഫ്രാൻസിൽ ഭരണം പിടിച്ചെടുത്തു. ഫ്രാൻസുമായി സഹകരിക്കുന്ന ഒരു സ്വതന്ത്ര അൽജീരിയയുടെ സൃഷ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഉന്നം. ഇതിനിടയ്ക്ക് ഫെർഹത്ത് അബ്ബാസ് പ്രധാനമന്ത്രിയായുള്ള ഒരു താത്കാലിക ഗവൺമെന്റ് ടൂണിസ് കേന്ദ്രമാക്കി രൂപവത്കരിക്കപ്പെട്ടു.
 
ചാൾസ് ഡിഗോൾ അൽജീരിയയിലെ മുസ്ലിങ്ങൾക്കനുകൂലമായ പല ഭരണപരിഷ്കാരങ്ങളും നിർദേശിച്ചുനിർദ്ദേശിച്ചു. അതിനെതിരായി അൽജീരിയയിലെ യൂറോപ്യൻ വംശജർ ആരംഭിച്ച വിപ്ളവം പരാജയപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്ന കലാപവും (1961) ഡിഗോൾ വിശേഷാധികാരങ്ങൾ ഏറ്റെടുത്തതോടെ പരാജയപ്പെടുകയാണുണ്ടായത്. 1961 ആഗ. 27-ന് ഫെർഹത് അബ്ബാസ് പ്രധാനമന്ത്രിപദം രാജിവച്ചു; ബെൻ യൂസുഫ് ബെൻ ഖെദ്ദ തത്സ്ഥാനം ഏറ്റെടുത്തു. 1962 മാ. 18-ന് രഹസ്യസംഭാഷണങ്ങളുടെ ഫലമായി അൽജീരിയൻ ദേശീയ നേതൃത്വവും ഫ്രഞ്ച് അധികാരികളും തമ്മിൽ യുദ്ധവിരാമ ഉടമ്പടി ഒപ്പുവച്ചു. 1962-ൽ ബെൻ ബെല്ല ഉൾപ്പെടെയുള്ള അൽജീരിയൻ ദേശീയനേതാക്കൾ ജയിൽ വിമോചിതരായി. ഫ്രഞ്ച് ദേശീയവാദികളുടെ സംഘടനയായ ഒ.എ.എസ്. (Organisation Del'Armee) അൽജീരിയയും ഫ്രാൻസും തമ്മിലുണ്ടായ ഉടമ്പടിവ്യവസ്ഥകൾ നടപ്പാക്കാതിരിക്കുന്നതിനു സ്വീകരിച്ച തന്ത്രങ്ങളുടെ ഫലമായി അൽജീരിയയിൽ അട്ടിമറി പ്രവർത്തനങ്ങൾ ആരംഭിച്ചു. അനേകം അൽജീരിയൻ മുസ്ലിങ്ങൾ വധിക്കപ്പെട്ടു. ഈ സംഘടന(ഒ.എ.എസ്)യുടെ നേതാവ് ജനറൽ സലാൻ 1962 ഏ. 20-ന് ബന്ധനസ്ഥനായി. ആ വർഷം ജൂല. 1-ന് നടന്ന ഹിതപരിശോധനയിൽ ജനങ്ങൾ സ്വതന്ത്ര അൽജീരിയയ്ക്കനുകൂലമായി വോട്ടു രേഖപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം അൽജീരിയയുടെ സ്വാതന്ത്ര്യം ചാൾസ് ഡിഗോൾ അംഗീകരിച്ചു; ഒ.എ.എസ്. സംഘടനാനേതാക്കന്മാർ ബന്ധനസ്ഥരാവുകയോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയോ ചെയ്തു.
 
=== സ്വതന്ത്ര അൽജീരിയ ===
1962 ജൂല. മൂന്നിന് അൽജീരിയൻ വിപ്ലവഗവൺമെന്റ് ടൂണിസിൽ നിന്ന് അൽജിയേഴ്സിലേക്കു മാറ്റപ്പെട്ടു. ബെൻ ഖെദ്ദയുടെ ഗവൺമെന്റിനെ അൽജീരിയൻ മുസ്ലിങ്ങൾ ഉത്സാഹപൂർവം സ്വീകരിച്ചു. എന്നാൽ ഉപപ്രധാനമന്ത്രിയായിരുന്ന ബെൻ ബെല്ലയുമായുള്ള അഭിപ്രായഭിന്നതകൾ വീണ്ടും സംഘർഷാവസ്ഥയിലേക്കു നീങ്ങുകയും അൽജീരിയൻ പീപ്പിൾസ് ആർമി, കേണൽ ഹുആരി ബുമീദിന്റെ നേതൃത്വത്തിൽ അൽജീരിയയുടെ തലസ്ഥാനമായ അൽജിയേഴ്സിൽ പ്രവേശിക്കുകയും ചെയ്തു. ബെൻ ബെല്ല ഈ സേനയെ സ്വാഗതം ചെയ്തു. 1962-ൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂസഫ് ബെൻ ഖെദ്ദ പുറന്തള്ളപ്പെടുകയും നാഷണൽ അസംബ്ളി ബെൻ ബെല്ലയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു; ഹുആരി ബുമീദിൻ പ്രതിരോധമന്ത്രിയായി. 1962-ൽ അൽജീരിയയ്ക്ക് യു.എൻ. അംഗത്വം ലഭിച്ചു. 1965 ജൂൺ 19-ന് ബെൻ ബെല്ല ഒരു പട്ടാളവിപ്ലവത്തിന്റെ ഫലമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഹുആരി ബൂമെദിൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പുതിയൊരു ഭരണഘടന അംഗീകരിക്കുന്നതുവരെ രാഷ്ട്രീയ അധികാരം 'വിപ്ളവസമിതി'ക്കായിരുന്നു. തികഞ്ഞ ദേശീയവാദിയും ഇസ്ലാമിക വിശ്വാസിയുമായ ബൂമെദിൻ ഫ്രഞ്ചുഭാഷയ്ക്കു പുറമേ അറബിയിലും വിദഗ്ധനായിരുന്നുവിദഗ്ദ്ധനായിരുന്നു. 1967-68-ൽ നടന്ന അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്തിയ ബൂമെദിൻ എതിരാളികളെ നാടുകടത്തുകയും അധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. 1971-ൽ നടപ്പിലാക്കിയ കാർഷികവിപ്ളവത്തിന്റെ ഭാഗമായി മിച്ചഭൂമി പിടിച്ചെടുക്കുകയും സഹകരണകൃഷി സ്ഥാപനങ്ങൾക്കു നൽകുകയും ചെയ്തു.
 
1976-ൽ പുതിയ ഭരണഘടന നിലവിൽവരികയും 95 ശ. വോട്ടുകളോടെ ബൂമെദിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബൂമെദിന്റെ മരണത്തെത്തുടർന്ന് 1979-ൽ കേണൽ ചാദ്ലി ബെൻജെദിദ് പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 1980-84 കാലയളവിൽ ഇദ്ദേഹം നടപ്പിലാക്കിയ പഞ്ചവത്സരവികസനപദ്ധതി സാമ്പത്തികരംഗത്ത് പുത്തനുണർവുണ്ടാക്കി. അറബിവത്ക്കരണത്തിനെതിരെ സർവകലാശാലാവിദ്യാർഥികൾ നടത്തിയ സമരത്തെ നേരിട്ട ചാദ്ലി വിദ്യാഭ്യാസരംഗത്തും പരിഷ്കാരങ്ങൾ നടപ്പിലാക്കി.
വരി 171:
1982-ൽ ഇസ്ലാമികശക്തികൾ പുതിയൊരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇതേത്തുടർന്നുണ്ടായ ആഭ്യന്തരകലാപത്തെ ചാദ്ലി ഫലപ്രദമായി നേരിടുകയും 1984-ൽ ഏറ്റവും മികച്ച ഒരു ഇസ്ലാമിക സർവകലാശാല കോൺസ്റ്റന്റയ്നിൽ ആരംഭിക്കുകയും ചെയ്തു. ശരിയത്തിൽ അധിഷ്ഠിതമായ അൽജീരിയൻ ഫാമിലി കോഡ് അംഗീകരിക്കുവാനും ഇദ്ദേഹം തയ്യാറായി.
 
1980-കളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽനിന്നു വ്യതിചലിച്ച് സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനാരംഭിച്ചു. അസംതൃപ്തരായ ജനങ്ങൾ 1988-ൽ ആഭ്യന്തരകലാപം ആരംഭിച്ചു. അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ നടപ്പിലാക്കിയ ഭരണകൂടം അക്രമങ്ങൾ അടിച്ചൊതുക്കി. 'ബ്ളാക്ക് ഒക്ടോബർ' കലാപത്തെത്തുടർന്ന് ഇസ്ലാമികശക്തികൾ ചില പ്രദേശങ്ങളിൽ അധികാരം സ്ഥാപിച്ചു. 1989-ൽ നിലവിൽവന്ന പുതിയ ഭരണഘടന സോഷ്യലിസം ഒഴിവാക്കുകയും ജനാധിപത്യത്തിനു മുൻതൂക്കം നൽകുകയും ചെയ്തു. ഇതേവർഷംതന്നെ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് നിലവിൽവന്നു. ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായി സിദ് അഹമദ് ഖോസാലിയുടെ നേതൃത്വത്തിൽ പുതിയ ഭരണകൂടം നിലവിൽവന്നു.
 
1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് പകുതിയോളം സ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടി. തുടർന്നു പാർലമെന്റ് പിരിച്ചുവിടുകയും ഒരു അധികാരസമിതി ഭരണമേറ്റെടുക്കുകയും ചെയ്തു. പ്രതിഷേധപ്രകടനങ്ങൾ അക്രമാസക്തമായപ്പോൾ 1992-ൽ ഗവൺമെന്റ് അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. 1994-ൽ ലാമിൻ സെറൂൾ അധികാരമേറ്റെടുത്തു. പുതുതായി രൂപംകൊണ്ട 'ആമ്ഡ് ഇസ്ലാമിക് ഗ്രൂപ്പ്' അക്രമപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. പതിനായിരക്കണക്കിനു നിരപരാധികൾ ഇക്കാലത്തു വധിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
 
1995-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സെറൂളിന് 75 ശ.മാ. വോട്ടു ലഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിനെ ഉൾപ്പെടുത്തിയിരുന്നില്ല. 1999-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പാർട്ടികളും പങ്കെടുത്തില്ല. സൈന്യത്തിന്റെ പിൻബലമുള്ള അബ്ദലസിഡ് ബൂത്ഫ്ളികയാണ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. തുടർന്നുള്ള കാലയളവിൽ ബൂത്ഫ്ളിക പ്രതിപക്ഷവുമായി സമവായത്തിലേർപ്പെടുകയും സാമ്പത്തികപരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്