"അൽഗൊരിതങ്ങളുടെ വിശകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q333464 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 45:
 
#സമയഗണനത്തെ കാര്യമായി ബാധിയ്ക്കുന്ന ചില പ്രധാന ക്രിയകളെ മാത്രം കണക്കിൽ പെടുത്തുക, അല്ലാത്തവയെ അവഗണിയ്ക്കുക - ഉദാഹരണത്തിനു വസ്തുക്കളെ ഉൾകൊള്ളുന്ന അറേയുടെ/ ഡാറ്റാസ്ട്രകച്ചറന്മേലുള്ള മാറ്റങ്ങൾ
#സമയ സങ്കീർണ്ണത ഇൻപുട്ട് വസ്തുക്കളൂടെ വലുപ്പത്തിന്റെവലിപ്പത്തിന്റെ (N) ധർമ്മമായി/ഫങ്ഷനായി കണക്കാക്കുക. N ന്റെ ഉയർന്ന വർഗ്ഗത്തിനെ മാത്രം കണക്കാക്കുകയും, താഴ്ന്ന വർഗ്ഗങ്ങളെ അവഗണിയ്ക്കുകയും ചെയ്യുക. വളരെ വലിയ N മൂല്യത്തിനു താഴ്ന്ന വർഗ്ഗങ്ങൾ കൊണ്ട് വരാവുന്ന സമയ സങ്കീർണ്ണതയിലുള്ള വ്യത്യാസം താരതമ്യേന തുച്ഛമാണെന്നതാണിതിന്റെ കാരണം.ഉദാഹരണത്തിനു ഒരു അൽഗരിതത്തിന്റെ സങ്കീർണ്ണത ~ N<sup>2</sup>+N ആണെന്നിരിയ്ക്കട്ടെ. 10<sup>5</sup> എന്ന N നു, 10<sup>10</sup> + 10<sup>5</sup> എന്നതാണല്ലോ സങ്കീർണ്ണത. 10<sup>10</sup> നോടുള്ള 10<sup>5</sup> എന്ന കൂട്ടിചേർക്കൽ അത്ര ഗണനീയമല്ലല്ലോ.
 
==വളർച്ചാനിരക്കിലുള്ള ക്രമവ്യത്യാസമനുസരിച്ച് വർഗ്ഗീകരണം==
"https://ml.wikipedia.org/wiki/അൽഗൊരിതങ്ങളുടെ_വിശകലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്