"അൽ-ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
<!--Beginning of the [[Template:Infobox Muslim scholars]]-->
{{Infobox Muslim scholars
|notability = [[ഇസ്ലാമിക തത്വചിന്തകൻതത്ത്വചിന്തകൻ]]
|era = [[ഇസ്ലാമിൻറെ സുവർണ്ണകാലം]]
|color = #cef2e0
വരി 24:
 
വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ [[മുഹമ്മദ്|മുഹമ്മദിന്‌]] ശേഷമുള്ള ഏറ്റവും മഹാനായ [[മുസ്ലിം|മുസ്ലിമായി]] അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു<ref>''The Faith and Practice of Al-Ghazali''. [[William Montgomery Watt]]. Published in 1953 by George Allen and Unwin Ltd, London. Pg 14.</ref>. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു. അക്കാലത്തെ യാഥാസ്ഥിതിക ഇസ്‌ലാമിനെ സൂഫി പാരമ്പര്യവുമായി അടുപ്പിക്കുവാനും അദ്ദേഹത്തിനായി. യാഥാസ്ഥിതികരും സൂഫികളും രണ്ടു വഴിയിൽ തന്നെ തുടർന്നുവെങ്കിലും ഒരു വിഭാഗം മറ്റൊന്നിന്റെ അനുഷ്ഠാനങ്ങളെ പൂർണ്ണമായി അപലപിക്കുന്ന രീതി അവസാനിച്ചു.
ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയുംതത്ത്വശാസ്ത്രത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും കടന്നുകയറ്റം മുലം ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ ബൌദ്ധികതലത്തിൽ ചോദ്യം ചെയ്യപ്പെട്ടു. മതത്തിന്റെ സർഗാത്മക ഭാവമായ ഇജ്തിഹാദ് ക്രിയാരഹിതമായി. സമൂഹം ബുദ്ധിപരമായ മരവിപ്പിനടിപ്പെട്ടു. ജീവിതത്തിന്റെ സമസിത തലങ്ങളിലും ഭൌതികപ്രമത്തതയും ധർമഭ്രംശവും പടർന്നു പിടിച്ചു. പ്രസ്തുത പശ്ചാത്തലത്തിലാണ് ഇമാം ഗസ്സാലി തന്റെ നവോത്ഥാന സംരംഭങ്ങൾക്ക് നാന്ദികുറിക്കുന്നത്.
==ജീവിത രേഖ==
* 450/1058 ഇമാം ഗസ്സാലി തൂസിൽ ജനിച്ചു
വരി 38:
 
== പ്രധാന പ്രവർത്തനം ==
#ഗ്രീക്ക് ചിന്താധാരകളെ അഗാതമായ പഠനവിശകലനങ്ങൾക്ക് വിധേയമാക്കി യുക്തിയുക്തം ഖണ്ഡിച്ചു. തദ്ഫലമായി ഗ്രീക്ക് തത്വശാസ്ത്രങ്ങളുടെതത്ത്വശാസ്ത്രങ്ങളുടെ സ്വാധീനം മുസ്ലിം മനസ്സുകളിൽ ഗണ്യമായിക്കുറഞ്ഞു.
# ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്ക് യുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി.
# തന്റെ കാലഘട്ടത്തിലെ മുസ്ലിം അവാന്തര വിഭാഗങ്ങളെ സസൂക്ഷമം വിലയിരുത്തി ഇസ്ലാമും ജാഹിലിയ്യത്തും വ്യവഛേദിച്ച് കാണിക്കുകയും വ്യാഖ്യാന സ്വാതന്ത്ര്യത്തിന്റെ അനുവദനീയ സീമകൾ എടുത്തുകാണിക്കുകയും ചെയ്തു. യഥാർഥ ഇസ്ലാമിക വിശ്വാസങ്ങളും മിഥ്യാവിശ്വാസങ്ങളും വേർതിരിച്ചു.
# ഖുർആനിലേക്കും സുന്നത്തിലേക്കും ശ്രദ്ധ തിരിച്ചുകൊണ്ട് ഇജ്തിഹാദിന്റെ ആത്മസത്തയെ പുനരുജ്ജീവിപ്പിച്ചു.
# ജീർണത ബാധിച്ച വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശനാത്മകമായി പരിശോധിച്ചുകൊണ്ട് കാലഘട്ടത്തിന്റെ ആത്മാവിനോടിണങ്ങിയ പുതിയൊരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു.
# ജനങ്ങളുടെ ജീവിതരീതിയെ ഗ്രസിച്ച ധർമച്യുതിക്ക് പരിഹാരം നിർദേശിച്ചുനിർദ്ദേശിച്ചു. ഗസ്സാലിയുടെ മാസ്റർ പീസായി അറിയപ്പെടുന്ന '''ഇഹ്യാ ഉലൂമുദ്ദീൻ''' എന്ന മഹദ്ഗ്രന്ഥം ഈ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളിൽപ്പെടുന്നു.
# നിലവിലുള്ള ഭരണസമ്പ്രദായത്തെ ധൈര്യസമേതം തുറന്നു വിമർശിച്ചുകൊണ്ട് അവയുടെ ഇസ്ലാമികമായ പരിവർത്തനത്തിനുവേണ്ടി ആഹ്വാനം ചെയ്തു. രാജാക്കന്മാരുടെ മനുഷ്യാവകാശ ധ്വംസനപരമായ മർദ്ദകഭരണത്തെ നിർഭയമായി വിമർശിച്ചു. ലോകത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ഇസ്ലാമികമായ ഒരു ഭരണകൂടം സ്ഥാപിതമായിക്കാണാൻ ഇമാം അതിയായി ആഗ്രഹിച്ചിരുന്നതായി ഇബ്നുഖൽദൂൻ തന്റെ മുഖദ്ദിമയിൽ എഴുതിയിട്ടുണ്ട്. മൊറോക്കയിലെ മുവഹ്ഹിദ് ഭരണകൂടത്തിന്റെ സ്ഥാപകനായ ഇബ്നുതൂമർതിൽ ഗസ്സാലീ ചിന്തയുടെ സ്വാധീനം പ്രകടമായിരുന്നു.<ref>
{|
"https://ml.wikipedia.org/wiki/അൽ-ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്