"അന്നനാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.93.2.177 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 38:
 
===ജന്മനായുള്ള വൈകല്യങ്ങൾ===
അന്നനാളി ആമാശയത്തിനകത്തേക്കു തുറക്കുന്നതിനുപകരം ഇടയ്ക്കുവച്ചു രണ്ടായി മുറിഞ്ഞു മുകളിലത്തെ ഒരറ്റം ശ്വാസനാളിയുടെ ഉള്ളിലേക്കു തുറക്കുന്ന അവസ്ഥയാണ് ഏറ്റവും പ്രധാന വൈകല്യം. ശിശുവിന് ഭക്ഷണം കഴിക്കാനോ, ശ്വസിക്കാനോ കഴിയാതാകുന്ന മാരകമായ ഒരവസ്ഥയാണിത്. അന്നനാളി ആമാശയത്തിലേക്കു തുറക്കാതെ രണ്ടായി മുറിഞ്ഞ് രണ്ടറ്റങ്ങളും ഉരുണ്ട് തമ്മിൽ യോജിക്കാതെ വേർതിരിഞ്ഞും കാണാം. വിദഗ്ധവിദഗ്ദ്ധ പരിശോധനവഴി ഈ അവസ്ഥ കണ്ടുപിടിച്ച് ശസ്ത്രക്രിയവഴി രണ്ടറ്റങ്ങളും യോജിപ്പിച്ചു ശരിയാക്കാവുന്നതാണ്. ചിലപ്പോൾ സാധാരണയിൽനിന്നും വ്യത്യസ്തമായി അന്നനാളിക്കു വേണ്ടത്ര വിസ്താരം ഇല്ലാതെ വരികയും ഒരു നേരിയ കുഴലിന്റെ രൂപത്തിലായി കാണപ്പെടുകയും ചെയ്യും. അന്നനാളിയുടെ ചില ഭാഗങ്ങൾ വിസ്താരമേറിയതും മറ്റു ചില ഭാഗങ്ങൾ വളരെ ഇടുങ്ങിയതും ആയ അവസ്ഥയും കാണാറുണ്ട്. അന്നനാളിയുടെ നീളം ചിലപ്പോൾ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും.
 
ഇത്തരം വൈകല്യങ്ങളുള്ള ശിശുക്കൾ ജനിക്കുമ്പോൾ നീലനിറം ആയിരിക്കും. ശ്വാസോച്ഛ്വാസത്തിന് പ്രയാസം ഉണ്ടാകും. ഈ ശിശുക്കൾക്ക് പാലോ വെള്ളമോ കൊടുത്താൽ ഉടനെ ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെടുന്നു. പലപ്പോഴും അടിയന്തിരശസ്ത്രക്രിയഅടിയന്തരശസ്ത്രക്രിയ വേണ്ടിവരാറുണ്ട്.
 
===അന്നനാളിയിലുണ്ടാകുന്ന പഴുപ്പ്===
"https://ml.wikipedia.org/wiki/അന്നനാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്