"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1812470 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 33:
യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. ഒരു ആടിനേയും പ്രതീകാത്മകമായി ബലി നൽകും. തന്റെ ഗൃഹത്തിൽ തിരിച്ചെത്തുന്ന യജമാനൻ മൂന്ന് അഗ്നി കൊളുത്തും. തുടർന്ന് രാവിലേയും വൈകീട്ടും ജീവിതകാലം മുഴുവൻ അഗ്നിഹോത്രം നടത്താൻ യജമാനൻ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം.
 
ഓരോ ദിവസത്തേയും ആചാരങ്ങൾക്ക് വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങൾ എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ അഗ്നിക്ക് സമർപ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങൾ (അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. ആധുനീകഉപകരണങ്ങളോആധുനികഉപകരണങ്ങളോ ലോഹങ്ങളോ ഉപയോഗിക്കുന്നില്ല.
 
പുത്തില്ലത്ത് രാമാനുജൻ സോമയാജിപ്പാടാണ് അതിരാത്രത്തിന്റെ യജമാനൻ. ധൻയപത്തിനാടിയാണ് യജമാന പത്നി. അദ്ധ്വര്യു എന്ന യജുർവേദചര്യയുടെ ഉത്തരവാദിത്വംഉത്തരവാദിത്തം വഹിക്കുന്നത് കാപ്ര കുടുംബമാണ്. ഋഗ്വേദ ഹോത്രം നരസ് കുടുംബവും സാമവേദത്തിന്റെ ഔദ്ഗാത്രം തോട്ടം നമ്പൂതിരിമാരും ഇപ്രാവശ്യം ഏറ്റെടുത്തു.
 
അതിരാത്രം എന്തിന്?
"https://ml.wikipedia.org/wiki/അതിരാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്