"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 58:
:1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. പിന്നീട് യഥാർത്ഥ ആണവ പരീക്ഷണങ്ങൾ നടത്താതെ ആണവ വിസ്ഫോടനങ്ങളുടെ ശക്തി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ മാതൃകകൾക്കാവശ്യമായ വിവരങ്ങൾ ഈ പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ ശേഖരിച്ചു<ref>http://frontlineonnet.com/fl1511/15110130.htm</ref>. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല<ref>http://articles.cnn.com/1998-05-12/world/9805_12_india.cia_1_nuclear-tests-india-and-pakistan-nuclear-arms-race?_s=PM:WORLD</ref>. ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങൾ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കും നിരോധനങ്ങൾക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവും [[ഡി.ആർ.ഡി.ഒ]] തലവനുമായിരുന്ന [[എ.പി.ജെ._അബ്ദുൽ_കലാം|എ.പി.ജെ. അബ്ദുൽ കലാം]], ആണവോർജ കമ്മീഷൻ ചെയർമാൻ ആർ. ചിദംബരം, ഡി.ആർ.ഡി.ഒ യിലെയും [[ഭാഭാ_ആണവ_ഗവേഷണ_കേന്ദ്രം|ബാർകിലെയും]] ഉന്നത ശാസ്ത്രജ്ഞന്മാർ എന്നിവരാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്.
 
:ഇന്ത്യ ആണവായുധം പരീക്ഷിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാകിസ്ഥാനുംപാകിസ്താനും ആണവപരീക്ഷണം നടത്തിയത് മേഖലയിലെ സമാധാനത്തിനു വെല്ലുവിളികളുയർത്തി<ref>http://frontlineonnet.com/fl1512/15120040.htm</ref>.
 
==== ലാഹോർ കരാർ ====
:ഇന്ത്യയും പാകിസ്ഥാനുംപാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തി മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ വാജ്‌പേയി മന്ത്രിസഭ നിരവധി നടപടികളുടെ അനന്തര ഫലമാണ് സുപ്രധാന ലാഹോർ കരാർ. 1999 ഫെബ്രുവരി 21നു ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും പാകിസ്ഥാനുംപാകിസ്താനും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും കരാറിൽ വ്യവസ്ഥ ചെയ്യുന്നു<ref name=lahore_delcaration>http://www.nti.org/treaties-and-regimes/lahore-declaration/</ref>. ഡൽഹിയിൽ നിന്നും ലാഹോറിലേക്കുള്ള ബസ്‌ സർവീസിന്റെ ഉൽഘാടനഉദ്ഘാടന യാത്രയിലാണ് വാജ്‌പേയിയും മറ്റു നയതന്ത്രഉദ്യോഗസ്ഥരും പാകിസ്ഥാനിലേക്ക്പാകിസ്താനിലേക്ക് പോയത്.
:ഈ ബസ്‌ സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിർത്തലാക്കിയിരുന്നു<ref>http://news.bbc.co.uk/2/hi/south_asia/1731919.stm</ref>. പിന്നീട് 2003 ജൂലൈയിൽ സർവീസ് പുനരാരംഭിച്ചു<ref>http://dtc.nic.in/lahorebus.htm</ref>.
==== കാർഗിൽ യുദ്ധം ====
വരി 72:
 
==== ഗതാഗത സംവിധാനങ്ങളുടെ വികസനം ====
:1998ൽ ദേശീയ പാതകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ വേണ്ടി [[ദേശീയ പാത അതോറിറ്റി|ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ]] മേൽനോട്ടത്തിലുള്ള ദേശീയ പാതാ വികസന പദ്ധതി നിലവിൽ വന്നു. വിവിധ ഭാഗങ്ങളായി ഇതിന്റെ പ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.<ref>http://www.nhai.org/WHATITIS.asp</ref>. ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 2000 ഡിസംബറിൽ പ്രധാന മന്ത്രി ഗ്രാമ സദക് യോജന എന്ന പേരിൽ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ മറ്റൊരു പദ്ധതിയും ആവിഷ്കരിച്ചു. ഗ്രാമങ്ങളിലേക്കുള്ള റോഡ്‌ ഗതാഗതം അവയുടെ കാർഷിക സാമ്പത്തിക വളർച്ചക്ക് ഉപകരിക്കും എന്ന് പദ്ധതി വിഭാവനം ചെയ്യുന്നു.<ref>http://pmgsy.nic.in/pmg31.asp</ref> ഈ പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ചിലവുകളുംചെലവുകളും കേന്ദ്ര ഗവണ്മെന്റ് ആണ് വഹിക്കുക<ref>http://pmgsy.nic.in/Intr_E.pdf</ref>.
 
==== വിമാന റാഞ്ചൽ ====
വരി 85:
==== പാർലമെന്റ് ആക്രമണം ====
{{പ്രധാനലേഖനം|2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം}}
:2001 ഡിസംബർ 13നു ആയുധധാരികളായ മുഖം മൂടി സംഘം ദൽഹിയിലെ ഇന്ത്യൻ പാർലിമെന്റ് ആക്രമിച്ചു. പാകിസ്ഥാൻകാരായപാകിസ്താൻകാരായ ലഷ്കർ ഇ തൊയിബ, ജൈഷ് ഇ മുഹമ്മദ്‌ അക്രമകാരികൾ<ref>http://www.tribuneindia.com/2001/20011217/main1.htm</ref> വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പാർലിമെന്റ് വളപ്പിൽ കയറിയത്. ആക്രമണത്തിൽ അഞ്ചു പോലീസുകാരും ഒരു സുരക്ഷാഭടനും അഞ്ചു ഭീകരരും ഒരു പൂന്തോട്ടക്കാരനും കൊല്ലപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനുംപാകിസ്താനും തമ്മിലുള്ള അകൽച്ച കൂട്ടാൻ ഈ ആക്രമണം കാരണമായി.<ref>http://news.bbc.co.uk/onthisday/hi/dates/stories/december/13/newsid_3695000/3695057.stm</ref>
 
== പ്രധാന പദവികൾ ==
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്