"അക്വാറ്റിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q473236 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
== ചരിത്രം ==
 
18-ം ശതകത്തിലാണ് ഈ സമ്പ്രദായം കണ്ടുപിടിക്കപ്പെട്ടത്. ഗോയ എന്ന ചിത്രകാരൻ അദ്ദേഹത്തിന്റെ ''യുദ്ധത്തിന്റെ കെടുതികൾ'' (Disasters of war) എന്ന ചിത്രത്തിൽ രേഖാങ്കനത്തോടുകൂടി ഈ രാസപ്രവർത്തനരീതിയും സംയോജിപ്പിച്ച് പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. എന്നാൽ ഈ സങ്കേതത്തിന്റെ വികസനത്തിനുള്ള വഴി തെളിച്ചത് ജെ.ബി. ലേപ്രിൻസ് (1768) എന്ന കൊത്തുപണിക്കാരനാണ്. 18-ം ശതകത്തിന്റെ അവസാന ദശകങ്ങളിൽ എഫ്. ജാനിനെ, പി.എൽ. ദെബുകോർട്ട് എന്നിവരും മറ്റു ചില ഫ്രഞ്ചുചിത്രകാരന്മാരും ഈ സമ്പ്രദായത്തിന് സാങ്കേതികപൂർണതയുണ്ടാക്കുവാൻ പരിശ്രമിച്ചു. അവർ വർണചിത്രങ്ങൾ അച്ചടിക്കുവാനുള്ള ഒരു മാർഗമായിമാർഗ്ഗമായി ഇതിനെ പ്രയോജനപ്പെടുത്തി. ഇംഗ്ലണ്ടിൽ 18-ം ശതകത്തിന്റെ അവസാനത്തിലും 19-ം ശതകത്തിന്റെ ആരംഭത്തിലും ഈ സമ്പ്രദായം പോൾസാൻബി, തോമസ് മാൾട്ടൻ, വില്യം സാമുവൽ, ദാനില് സ്റ്റാഡ്ലർ തുടങ്ങിയ കലാകാരന്മാർ അവരുടെ ജലച്ചായചിത്രം പകർത്തുന്നതിനുപയോഗിച്ചു. ഇംഗ്ലീഷ് അക്വാറ്റിന്റുകൾ വർണചിത്രങ്ങളായി അച്ചടിക്കാറില്ല. കൈകൊണ്ട് വർണങ്ങൾ വരച്ചുചേർക്കുകയേ ഉള്ളൂ. 19-ം ശതകത്തിന്റെ അവസാനത്തോടുകൂടി ഈ സമ്പ്രദായത്തിന്റെ പ്രയോജനം കുറഞ്ഞുവെങ്കിലും 20-ം ശതകത്തിൽ അതിനെ പുനരുദ്ധരിച്ച പ്രമുഖരാണ് സർ ഫ്രാങ്ക് ഷോർട്ട്, തിയഡോർ റൗസ്സൽ, ഒലിവർ ഹാൾ, ലി ഹാങ്കി, റോബിൻസ് തുടങ്ങിയവർ.
 
== അവലംബം ==
"https://ml.wikipedia.org/wiki/അക്വാറ്റിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്