"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൂതപ്പുഴ|തൂതപ്പുഴക്കു]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു വളളുവനാടന് ഗ്രാമമാണ് '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവേഗപ്പുറയിലെ പ്രശസ്തമായ ക്ഷേത്രമാണ് ''തിരുവേഗപ്പുറ മഹാശിവക്ഷേത്രം''. പ്രധാന ദേവനായ ശിവനെ കൂടാതെ ശങ്കരനാരയണന്‍, വിഷ്ണു എന്നീ പ്രതിഷ്ഠകളും പ്രധാനമാണ്. കേരളീയ വാസ്തുശാസ്ത്ര മാത്രുകയിലുളള കൂത്തമ്പലം ഈക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
[[സാമൂതിരി]] രാജാക്കന്മാരില് പ്രഗല്ഭനും കൃഷ്ണഗീതി കര്‍ത്താവുമായ മാനവേദന്‍രാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദന് രാജാവാണ്. മാനവേദന് തന്റെ കൃതിയായ പൂര്‍വ്വഭാരത ചമ്പുവില്‍ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന [[വാഴക്കുന്നം നമ്പൂതിരി| പ്രൊഫസര്‍ വാഴക്കുന്നം]], ശാകുന്തളം, കര്‍ണഭാരം, വിക്രമോര്‍വശീയം എന്നീ കാളിദാസ കൃതികള്‍ തര്‍ജമ ചെയ്ത ചെറുളിയില്‍ കുഞഞുണ്ണി നമ്പീശന് (ഇദ്ദേഹം പ്രശസ്ത മലയാളം കവയത്രി [[ബാലാമണിയമ്മ]]യുടെ ഗുരുവായിരുന്നു), പ്രശസ്ത ചെണ്ടവാദ്യ വിദ്വാന് തിരുവേഗപ്പുറ രാമപ്പൊതുവാള്‍, നോബല്‍ സമ്മാന ജേതാവായ സര് സി.വി.രാമന്റെ ശിഷ്യനായ ടി.യം.കെ.നെടുങാടി എന്നിവര്‍ തിരുവേഗപ്പുറക്കാരായിരുന്നു.
വരി 8:
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍]]
[[en:Thiruvegappura]]
പൂര്‍വ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാല്‍ എഴുതപ്പെട്ടതാണ്.
|