"ബാൽബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ലെബനന്റെ ബെഖാ താഴ്വരയിൽ ലിറ്റനി നദിയുടെ കിഴക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5:
==ചരിത്രം==
ടെൽ ബാൽബക്കിന്റെ മുകളറ്റം വടക്കൻബേഖാ താഴ്വരയുടെ കിഴക്കാണ്‌.ഇവിടങ്ങളിലെ തെളിവുകൾ വച്ച് ഏകദേശം 9000 വർഷങ്ങളുടെ തുടർച്ചയായ ജീവിതം ഇവിടെ നടക്കുന്നുണ്ട്.ഈ സ്ഥലം മതപരമായോ,വാണിജ്യപരമായോ എന്തെങ്കിലും വലിയ പ്രതേകതയൊ ഇല്ലായിരുന്നതിനാൽ.ഈജിപ്ഷ്യൻ അസ്സീറിയൻ രേഖകളിൽ ഈ സ്ഥലത്തെ പരാമർശിക്കുന്നില്ല.അല്ലെങ്കിൽ മറ്റൊരു പേരിലാകാം പരാമർക്കിക്കുന്നത്.ജൂപിറ്റർ ദേവന്റെ ക്ഷേത്രം ചിലപ്പോൾ ആദ്യകാല ആരാധനയുടെ തെളിവാണ്‌.ഇസ്ലാമിക ഗ്രന്ഥങ്ങൾ അനുസരിച്ച് ഈ ക്ഷേത്ര സമുച്ചയം സോളമന്റെ കൊട്ടാരമാണ്‌.ദ്ജിന്ന്(Djinn) ആണ്‌ ഇത് നിർമ്മിച്ചത്.ഷേബ രജ്ഞിക്ക് വിവാഹ സമ്മാനമായാണ്‌ ഇത് നൽകിയത്.കാലക്രമത്തിൽ ഇവിടെ അലക്സാണ്ടർ ആക്രമിക്കുകയും ഗ്രീക്കുകാർ സ്വന്തമാക്കുകയും ചെയ്തു.മധ്യകാലഘട്ടത്തിൽ ഇവിടം മുസ്ലീം ഭരണാധികാരികൾ സ്വന്തമാക്കി.ഇന്ന് ഇത് ലബനന്റെ ഭാഗമാണ്‌.
 
[[വർഗ്ഗം:ലെബനാനിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ബാൽബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്