"പേൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105:
==ബോക്കാ ടിഗ്രിസ്==
പേൾ നദിയുടെ അഴിമുഖം ബോക്കാ ടിഗ്രിസ് എന്ന പേരിൽ അറിയപ്പെടുന്നു ഇവിടെ കപ്പലുക്കൾക്ക് സുഗമമായി കടലിൽ നിന്നും അടുക്കാൻ ചെളി നിരന്തരമായ ഘനനം ചെയ്യുന്നു. വളരെ വിശാലമായ ഈ അഴിമുഖം (ബോക്കാ ടിഗ്രിസ്) വടക്ക് ഷിസി സമുദ്രത്തെയും തെക്ക് ലിംഗ് ഡിംഗ് സമുദ്രത്തെയും വേർതിരിക്കുന്നു. മകാവു , ശുഹൈ എന്നി നഗരങ്ങളെ ഹോങ്കോങ്ങ്, ഷെഞ്ജെൻ എന്നി നഗരങ്ങളിൽ നിന്നും വേർതിരിക്കുന്നു ഈ അഴിമുഖം ആണ് .
 
==പ്രധാന പോഷക നദികൾ ==
* [[Bei River|Bei]] (北江)
* [[Dong River (China)|Dong]] (东江)
* [[Han River (Guangdong)|Han]] (韩江)
** [[Mei River|Mei]] (梅江)
*** [[Ning River|Ning]] (宁江)
** [[Ting River|Ting]] (汀江)
** [[Dajing River|Dajing]] (大靖河)
* [[Xi River|Xi]] (西江)
** [[Yujiang River|Yu]] (鬱江)
*** [[Yong River (Guangxi)|Yong]] (邕江)
**** [[Zuo River|Zuo]] (左江)
**** [[You River (Guangxi)|You]] (右江)
** [[Xun River|Xun]] (浔江)
*** [[Qian River|Qiang]] (黔江)
**** [[Rong River|Rong]](融江)
**** [[Hongshui River|Hongshui]] (红水河)
***** [[Beipan River|Beipan]] (北盘江)
***** [[Nanpanjiang River|Nanpan]] (南盘江)
****** [[Ba River (China)|Ba]] (灞水 or 灞河)
** [[Gui River|Gui]] (桂江)
*** [[Li River (Guangxi)|Li]] (漓江)
 
 
*ലോകത്തെ ഏറ്റവും വലിയ പ്യ്ലോൻ പേൾ നദിക്ക് കുറുക്കെ ആണ് . ലോകത്തെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി ആയ സ്റ്റേറ്റ് ഗ്രിഡ് കോർപ്പറേഷൻ ഓഫ് ചൈനയുടെ മൂന്ന് 500 kV ലൈനുകൾ ഇതിൽ കൂടെ കടന്നു പോകുന്നു.
"https://ml.wikipedia.org/wiki/പേൾ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്