"പേൾ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 102:
==പേര്==
പേൾ നദിക്ക് ഈ പേര് വരുന്നത് പേൾ നിറമുള്ള കക്കകൾ ഈ നദിയുടെ അടിയിൽ കാണപ്പെടുന്നത് കൊണ്ടാന്നു , ഇത് കാണപ്പെടുന്ന ഭാഗം ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ഒരു ഉപ-പ്രവിശ്യാ നഗരവുമായ കാന്റൺ എന്നും ക്വാങ്ജോ എന്നും പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന ഗ്വാങ്ജോയിൽ മാത്രമാണ് .
 
ലോകത്തെ ഏറ്റവും വലിയ പ്യ്ലോൻ പേൾ നദിക്ക് കുറുക്കെ ആണ് . ലോകത്തെ ഏറ്റവും വലിയ വൈദ്യുതോല്പാദന കമ്പനി ആയ സ്റ്റേറ്റ് ഗ്രിഡ് കോർപ്പറേഷൻ ഓഫ് ചൈനയുടെ മൂന്ന് 500 kV ലൈനുകൾ ഇതിൽ കൂടെ കടന്നു പോകുന്നു.
 
==അവലംബം ==
"https://ml.wikipedia.org/wiki/പേൾ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്