"ഇസ്നാ അശരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{main|ഷിയാ ഇസ്‌ലാം}}
[[File:Kerbela Hussein Moschee.jpg|thumb||[[Imam Husayn Shrine]] in [[Karbala]], [[Iraq]], where the [[Battle of Karbala]] took place]]
[[ഷിയ|ശിയാക്കളിലെ]] ഏറ്റവും വലിയ ശാഖയാണ്‌ '''ഇസ്നാ അശരികൾ''' (twelvers). 12 ഇമാമുമാരെ അംഗീകരിക്കുന്ന വിഭാഗം എന്ന നിലയിലാണ് ഇസ്നാ അശരികൾ എന്ന് അറിയപ്പെടുന്നത്. ഈ വിഭാഗത്തിന് പല ഉപവിഭാഗങ്ങളും അവാന്തര വിഭാഗങ്ങളും നിലവിലുണ്ട്. ഇറാനിൽ ബഹുഭൂരിപക്ഷവും ഇവരാണ്. ഇറാഖിലും ഭൂരിപക്ഷമുണ്ട്. ഇറാഖിലെ കർബല അടക്കമുള്ളവയാണ് പുണ്യകേന്ദ്രങ്ങൾ.
 
"https://ml.wikipedia.org/wiki/ഇസ്നാ_അശരികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്