"ചെറിയ പുള്ളിപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
 
പുതിയത്
വരി 21:
 
ചെറിയ പുള്ളിപ്പരുന്തിന് ആംഗലത്തിൽ '''Indian spotted eagle''' എന്നു പേരുണ്ട്. ശാസ്ത്രീയ നാമം (''Clanga hastata'')എന്നാണ്
==രൂപവിവരണം==
[[File:Aquila hastata.jpg|thumb|left|Underwing pattern]]
60 സെ.മീ നീളവും 150 സെ.മീ. ചിറകു വിരിപ്പും ഉള്ള പക്ഷിയാണ്. മ്റ്റുള്ള പുള്ളിപ്പരുന്തുകളേക്കാളും വ്തിയുഌഅ തലയും വായും ഉണ്ട്. <ref name="parry+al2002">Parry, S.J., Clark, W.S., Prakash, V. (2002) On the taxonomic status of the Indian Spotted Eagle ''Aquila hastata''. Ibis Volume 144 Issue 4: 665 - 675</ref> മറ്റു സാമ്യമുള്ള പക്ഷികളെ അപേക്ഷിച്ച് നരച്ച നിറമാണ്. ഇരുണ്ട കണ്ണുകളാണ്.
വലിയ പുള്ളി പരുന്തിനെ അപേക്ഷിച്ച് മങ്ങിയ നിറവും ഇരുണ്ട കണ്ണുകളും ഉണ്ട്. 3-4 പ്രായമായവയ്ക്ക് തിളങ്ങുന്ന തവിട്ടു നിറം തലയുടെ അറ്റതേയും കഴുത്തിലേയും തൂവലുകൾ ഇളം മഞ്ഞ നിറവും കുത്തുകളും ഉണ്ട്. മുകൾ വാൽ മൂടി ഇളം തവിട്ടു നിറംവെള്ള പൊട്ടുകളും., മദ്ധ്യമൂടികളിൽ വലിയ കുത്തുകൾ ഉണ്ട്.. 18 മാസമാവുമ്പോൾ നിറം കൂടുതൽ ഇരുണ്ടതാവും. പൊട്ടു കൾ മാഞ്ഞു തുടങ്ങും.<ref>{{cite journal|pages=16–27|url=http://www.archive.org/stream/proceedingsofgen75zool#page/23/mode/1up|author=Anderson A|year=1875|journal=Proceedings of the Zoological Society of London|title=Corrections of and Additions to "Raptorial Birds of North-western India}}</ref>
==വിതരണം==
"https://ml.wikipedia.org/wiki/ചെറിയ_പുള്ളിപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്