"പെനി ബ്ലാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Penny Black}} ലോകത്തിലെ ആദ്യത്തെ ഒട്ടിക്കാവുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 8:
11 പ്ലേറ്റുകൾ ഉപയോഗിച്ചാണ് പെനി ബ്ലാക്ക് അച്ചടിച്ചിരുന്നത്. 1819ൽ ജേക്കബ് പെർക്കിൻസ് രൂപകൽപ്പന ചെയ്ത അച്ചടിയന്ത്രം ഉപയോഗിച്ചാണ് പെനി ബ്ലാക്ക് ഔദ്യോഗികമായി അച്ചടിച്ചിരുന്നത്.
==ലഭ്യത==
ആകെ 68,808,000 പെനി ബ്ലാക്ക് സ്റ്റാമ്പുകളാണ് അച്ചടിച്ചിട്ടുള്ളത്. <ref>http://www.firstissues.org/ficc/details/gb_1.shtml</ref>പെനി ബ്ലാക്കിന്റെ ഷീറ്റുകൾ ഇപ്പോഴും ബ്രിട്ടീഷ് പോസ്റ്റൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. <ref>http://www.postalheritage.org.uk/collections/stamps/gbstamps/qv/</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പെനി_ബ്ലാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്