"നീല നൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ലിങ്ക്
വരി 29:
[[Image:whiteandblueniles.jpg|thumb|right|300px|White and Blue Niles merge]]
 
എത്യൊപ്യയിലെ[[എത്യോപ്യ|എത്യോപ്യയിലെ]] [[ടാനാ]]<ref> [http://www.holivar2006.org/abstracts/pdf/T1-026.pdf ഹൊളിവാർ2006 എന്ന സൈറ്റിലെ ലേഖനം പിഡി‌എഫിൽ ശേഖരിച്ചത് 2007 ഏപ്രിൽ 19]</ref> തടാകത്തിൽ നിന്നും ജന്മമെടുക്കുന്ന നദിയാണ് [[നൈൽ നദി|നൈൽ നദിയുടെ]] പ്രധാന പോഷകനദിയായ '''നീല നൈൽ''' (എത്യൊപ്യയിൽ ടിക്വുർ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനിൽ ബാ:ർ അൽ അസർഖ്‌ Bahr al Azraq) 1400 കി. മീ. ആണിതിന്റെ നീളം. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി [[സുഡാൻ|സുഡാനിലെ]] [[ഖാർതൂം|ഖാർതൂമിൽ]] വച്ച്‌ സഹോദര നദിയായ [[വെള്ള നൈൽ|വെള്ള നൈലുമായി]] സംഗമിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/നീല_നൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്