"ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Chakravartin}}
'''ചക്രവർത്തി''' ({{lang|sa| चक्रवर्तिन्}}) എന്നത് ഒരു [[സംസ്കൃതം|സംസ്കൃത]] [[ബഹുവ്രീഹി]] പദം ആണ്. അതിന്റെ അർത്ഥം "ആരുടെ ചക്രങ്ങളാണോ ഉരുളുന്നത്, അയാൾ" എന്നത്രെ. "ആരുടെ രഥമാണോ തടസം കൂടാതെ ഉരുളുന്നത്, അയാളാണ് ചക്രവർത്തി". ഇത് ഇന്ത്യയിലെ [[സാമ്രാട്ട്|സാമ്രാട്ടുകളെ]] കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്. മറ്റു രാജ്യങ്ങളിലെ ചക്രവർത്തിമാരെ [[സാമ്രാട്ട്]] ({{Lang-en|Emperor}}| എന്ന പദം ഉപയോഗിക്കുന്നു.
 
==ഭാരതത്തിലെ ചക്രവർത്തിമാർ==
"https://ml.wikipedia.org/wiki/ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്