"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kishor.clt എന്ന ഉപയോക്താവ് അപരലിംഗർ എന്ന താൾ ഭിന്നലിംഗർ എന്നാക്കി മാറ്റിയിരിക്കുന്നു: Mainstream Malayalam media...
No edit summary
വരി 2:
{{ലൈംഗികത}}
{{mergefrom|നപുംസകം}}
ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാണ് '''അപരലിംഗർ'''({{lang-en|Transgender}})<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. 'മൂന്നാംലിംഗർ', 'ലിംഗാതീതർ', 'അപരലിംഗർ' എന്നഎന്നീ പദവുംപദങ്ങളും ഇതിൻറെ പര്യായമായി ഉപയോഗിക്കാറുണ്ട്. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം. അതുപോലെ പെണ്ണായി ജനിച്ച അപരലിംഗർക്ക് ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം. ചിലർ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. മറ്റു ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപരലിംഗവിഭാഗമാണ്‌ [[ഹിജഡ]]കൾ.
 
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. അപരലിംഗർ എന്നത് 'എൽജിബിടി'യിലെ 'ടി' എന്ന ഉപവിഭാഗമാണ്. അപരലിംഗരുടെ പ്രണയം സ്വവർഗത്തോടോ എതിർവർഗത്തോടോ ആവാം.
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്