"അവിയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added catagory
Link to English wiki
വരി 2:
 
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയല്‍. പല പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന അവിയലില്‍ ഏതു പച്ചക്കറികളും ഉപയോഗിക്കാം. അവിയലിന്റൊചകത്തിലെ പ്രധാന പ്രത്തേകത തന്നെ മറ്റു വിഭവങ്ങള്‍ പാചകം ചെയ്ത് ബാക്കി വരുന്ന ഏതു പച്ചക്കറിയും അവിയലില്‍ ഉപയോഗിക്കാം എന്നതാണ്. സാധാരണയായി അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ പച്ച നേന്ത്രക്കായ, ചേന, അച്ചിങ്ങാപ്പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങിക്ക, പച്ചമാങ്ങ, കാരട്ട് എന്നിവയാണ്. ചിലര്‍ തൈരിനു പകരം മാങ്ങയോ പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതല്‍ വിഭവങ്ങളുടെ കൂടെയോ അവിയല്‍ ഭക്ഷിക്കാം.
 
{{Stub}}
[[Category:ഉള്ളടക്കം]]
[[Category:ഭക്ഷ്യപദാര്‍ത്ഥങ്ങള്‍]]
[[Category:കേരളം]]
[[En:Aviyal]]
"https://ml.wikipedia.org/wiki/അവിയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്