"ഗോപി ചന്ദ് നാരംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
[[ബലൂചിസ്ഥാൻ|ബലൂചിസ്ഥാനിൽ]] ജനിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് ഉറുദു സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. നിരവധി കോളേജുകളിലും ഡൽഹി സർവകലാശാല,ജാമിയ മിലിയ സർവകലാശാല എന്നിവടങ്ങളിലും വിദേശ സർവ കലാശാലകളിലും അദ്ധ്യാപകനായി. ഉറുദു,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിലായി 64 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി.
==എതിർപ്പുകൾ==
[[പാകിസ്താൻ]] സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ [[സിതാര-ഐ-ഇംതിയാസ്|സിതാര-ഐ-ഇംതിയാസിന്]] അർഹനായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ അത് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ഇന്ത്യയിലെ ഒരു വിഭാഗം അക്കാദമിക സമൂഹം ആവശ്യപ്പെട്ടിരുന്നു. അവാർഡ് സ്വീകരിക്കാൻ ഇസ്‌ലാമാബാദിലേക്ക് പോകുന്നതിന് നാരംഗിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി, ജവാഹർലാൽ നെഹ്രു, അംബേദ്കർ സർവകലാശാലകളിലെ അക്കാദമിക വിദഗ്ധരും ഉറുദു പ്രൊഫസർമാരും ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തുമയച്ചു.<ref>{{cite news|title=ഗോപിചന്ദ് നാരംഗ് പാക് ബഹുമതി സ്വീകരിക്കുന്നതിൽ എതിർപ്പ്|url=http://www.mathrubhumi.com/online/malayalam/news/story/2178733/2013-03-18/india|accessdate=18 മാർച്ച് 2013|newspaper=മാതൃഭൂമി|date=18 മാർച്ച് 2013}}</ref>
 
==കൃതികൾ==
{{col-begin}}
"https://ml.wikipedia.org/wiki/ഗോപി_ചന്ദ്_നാരംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്