"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
==ആദ്യകാലവും രാഷ്ട്രീയജീവിതവും==
നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേരുകയുംചേർന്ന് കോഴിക്കോട്രാഷ്ട്രീയ ലീഗിന്റെപ്രവർത്തനം ജില്ലാ സെക്രട്ടറിയാവുകയും ചെയ്തുആരംഭിച്ചു. 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം [[എ. കെ. ആന്റണി|ആന്റണിയുടെ]] മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
 
ഇദ്ദേഹം 1970-71 കാലത്ത് ഇദ്ദേഹം ലൈബ്രറി അഡ്വൈസറി കമ്മിറ്റിയുടെയും 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയുടെയും 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയുടെയും ഭാഗമായിരുന്നു.
 
സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു. "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", '''[[ജമാൽ അബ്ദുന്നാസർ|നാസറിന്റെ]] ആത്മകഥ'''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/278|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 679|date = 2011 ഫെബ്രുവരി 28|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref> ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
 
== അധികാരസ്ഥാനങ്ങൾ ==
* 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയംഗം
* 1990-മുതൽ 1993-വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി (ആ കാലയളവിൽ എം.എൽ.എ.യുമായിരുന്നു).
* 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
* 1982-87ൽ ഭക്ഷ്യ സിവിൽ സപൈ്ളസ് മന്ത്രിയായി.
* 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയംഗം.
* 1978-ൽ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രിയായി.
* 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം [[എ. കെ. ആന്റണി|ആന്റണിയുടെ]] മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
* 1970-71 കാലത്ത് ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം.
* 1963-ൽ [[കോട്ടയ്ക്കൽ ഗ്രാമപഞ്ചായത്ത്|കോട്ടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ]] പ്രസിഡന്റായി. 1980 വരെ ഈ പദവിയിലിരുന്നു. <ref> http://www.madhyamam.com/news/376456/151011#sthash.G59RNA5l.dpuf </ref>
* മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി.
* സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
* കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ
* ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു.
* “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.
 
== തിരഞ്ഞെടുപ്പുകൾ ==
Line 31 ⟶ 35:
|-
|}
 
== പുസ്തകങ്ങൾ ==
സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു.* "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", '''[[ജമാൽ അബ്ദുന്നാസർ|നാസറിന്റെ]] ആത്മകഥ'''<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/278|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 679|date = 2011 ഫെബ്രുവരി 28|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref> ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/യു.എ._ബീരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്