"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 97 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക...
വരി 41:
| accessdate=25 May 2008 }}</ref> 2009 ഏപ്രിലിൽ ഇദ്ദേഹം [[United States National Academy of Sciences|യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ]] ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=Timothy Berners-Lee Elected to National Academy of Sciences|url=http://www.ddj.com/217200450|publisher=[[Dr. Dobb's Journal]]|accessdate=9 June 2009}}</ref><ref>{{cite press release|accessdate=17 January 2011|date=28 April 2009|title=72 New Members Chosen By Academy|publisher=United States National Academy of Sciences|url=http://www8.nationalacademies.org/onpinews/newsitem.aspx?RecordID=04282009}}</ref> 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹ‌ത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു [[NeXT Computer|നെക്സ്റ്റ്]] കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി. <ref name=Friar /> ഇദ്ദേഹ‌ത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)<ref name=OlympicsTweet>{{cite web|author=Berners-Lee, Tim|title=This is for everyone| url=https://twitter.com/timberners_lee/status/228960085672599552 | publisher=Twitter|date=27 July 2012|accessdate=28 July 2012}}</ref> സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു. <ref name=Friar>{{cite news |title=Sir Tim Berners-Lee stars in Olympics opening ceremony |first=Karen |last=Friar |url=http://www.zdnet.com/uk/sir-tim-berners-lee-stars-in-olympics-opening-ceremony-7000001744/ |newspaper=ZDNet |date=28 July 2012 |accessdate=28 July 2012}}</ref>
== ഇതും കാണുക ==
Massachusetts Institute of Technolog
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ പഠന വിഭാഗത്തിലെ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം.
 
[[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
 
"https://ml.wikipedia.org/wiki/ടിം_ബർണേഴ്സ്_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്