"ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
}}
 
2018ൽ വിക്ഷേപിക്കുന്നതിനു വേണ്ടി നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശനിരീക്ഷണാലയമാണ് '''ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി'''(JWST). നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു ആദ്യം നിർദ്ദേശിക്കപ്പെട്ടിരുന്ന പേര്. [[ഹബിൾ ബഹിരാകാശ ദൂരദർശിനി]], [[സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി]] എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഇതിന്റെ പ്രാധമികപ്രാഥമിക ദർപ്പണത്തിന്റെ [[വ്യാസം]] 6.5 മീറ്റർ ആണ്. ഇതിലെ ഉപകരണളുംഉപകരണങ്ങളും ദർപ്പണവും 50കെൽവിനു താഴെ (-220°C)യുള്ള താപനിലയിൽ സംരക്ഷിച്ചു നിർത്തുന്നതിനുള്ള സംവിധാനവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
 
[[ജ്യോതിഃശാസ്ത്രം|ജ്യോതിഃശാസ്ത്രത്തിലും]] [[പ്രപഞ്ചവിജ്ഞാനീയം|പ്രപഞ്ചവിജ്ഞാനീയത്തിലും]] പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ജയിംസ് വെബ് ദൂരദർശിനിക്കാവും.<ref>{{cite web |title=JWST Science |url=http://www.nsf.gov/attachments/106804/public/mather_jwst_science_update.ppt |author=John Mather |date=2006}}</ref> അതിവിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാർത്ഥങ്ങളെ കണ്ടെത്താൻ ഇതിനാവും. ആദ്യനക്ഷത്രത്തിന്റെആദ്യനക്ഷത്രങ്ങളുടെ ഉൽഭവവുംഉത്ഭവവും ആദ്യത്തെ [[താരാപഥം|താരാപഥത്തിന്റെ]] ആവിർഭാവവും കണ്ടെത്താൻ ഇതിനാവുമെന്ന് കരുതപ്പെടുന്നു. മറ്റൊരു ലക്ഷ്യം [[നക്ഷത്രം|നക്ഷത്രങ്ങളുടെയും]] ഗ്രഹങ്ങളുടെയും ഉദ്ഭവത്തെഉത്ഭവത്തെ പറ്റി പഠിക്കുക എന്നതാണ്. നക്ഷത്രരൂപീകരണം നടക്കുന്ന വാതകപടലങ്ങളെ കുറിച്ച് പഠിക്കുക, നക്ഷത്രങ്ങളുടെ ചുറ്റും ചിതറിക്കിടക്കുന്ന പദാർത്ഥങ്ങളെ കുറിച്ചു പഠിക്കുക, [[സൗരയൂഥേതരഗ്രഹം|സൗരയൂഥേതര ഗ്രഹങ്ങളുടെ]] നേരിട്ടുള്ള ചിത്രങ്ങളെടുക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.
 
[[1996]]ലാണ് ഇങ്ങനെയൊരു സംരഭത്തെ കുറിച്ചുള്ള ചർച്ചകൾ രൂപം കൊള്ളുന്നത്. 17 രാജ്യങ്ങളുടെ ഒരു സംയുക്തസംരഭമാണിത്. നേതൃത്വത്തിൽ [[നാസ]], [[യൂറോപ്യൻ സ്പേസ് ഏജൻസി]], [[കനേഡിയൻ സ്പേസ് ഏജൻസി]] എന്നിവയാണുള്ളത്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന [[ജെയിംസ് ഇ. വെബ്|ജെയിംസ് ഇ. വെബിന്റെ]] പേരാണ് ഈ [[ദൂരദർശിനി|ദൂരദർശിനിക്ക്]] നൽകിയിട്ടുള്ളത്. [[അപ്പോളോ ദൗത്യം|അപ്പോളോ ദൗത്യത്തിനു]] നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.<ref name="jwst NASA">{{cite web | last=During | first=John | title=The James Webb Space Telescope | url=http://www.jwst.nasa.gov/ | work=The James Webb Space Telescope | publisher=National Aeronautics and Space Administration | accessdate=2011-12-31}}</ref>
"https://ml.wikipedia.org/wiki/ജെയിംസ്_വെബ്_ബഹിരാകാശ_ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്