"ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബസലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട പുതിയ മാര്‍പ്പാപ്പ ഇറ്റാലിയനിലാണ്‌ ആദ്യമായി സംസാരിച്ചത്‌. തുടര്‍ന്ന്‌ ലത്തീന്‍ ഭാഷയില്‍ പരമ്പരാഗത ഉര്‍ബി ഇത്‌ ഓര്‍ബി പ്രഭാഷണം നടത്തി.
 
''പ്രിയ സഹോദരി സഹോദരന്മാരേസഹോദരന്‍മാരേ, ശ്രേഷ്‌ഠനായ ജോണ്‍ പോള്‍ രണ്ടാമനു ശേഷം കര്‍ദ്ദിനാള്‍മാര്‍ ദൈവത്തിന്‍റെ മുന്തിരിത്തോപ്പിലെ വിനീത വേലക്കാരനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ഉപകരണങ്ങളുടെ അപര്യാപ്‌തത എനിക്കു മുന്നിലുണ്ടെങ്കിലും എങ്ങനെ ജോലി ചെയ്യണമെന്ന്‌ ദൈവത്തിനറിയാം. എല്ലാത്തിനുമപരിയായി എന്നെ നിങ്ങളുടെ പ്രാര്‍ത്ഥനക്കായി സമര്‍പ്പിക്കുന്നു. തിരുവുദ്ധാനത്തിന്‍റെ ആഹ്ലാദത്തിലും അവിടുത്തെ അവസാനിക്കാത്ത കൃപാകടാക്ഷത്തിലുള്ള ആത്മവിശ്വാസത്തിലും നമുക്ക്‌ മുന്നോട്ടു നീങ്ങാം. ദൈവം നമ്മെ സഹായിക്കും. അവിടുത്തെ പരിശുദ്ധ മാതാവ്‌ നമ്മോടൊപ്പമുണ്ടാകും. നന്ദി.''
 
ഏപ്രില്‍ 24ന്‌ [[ വിശുദ്ധ പത്രോസിന്‍റെ ചത്വരം|വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍]] പ്രഥമ ദിവ്യബലി മധ്യേ അദ്ദേഹത്തെ [[ പാല്ലിയം|പാല്ലിയവും]] മുക്കുവന്‍റെ മോതിരവും അണിയിച്ചു. മെയ്‌ ഏഴിന്‌ അദ്ദേഹം തന്റെ കത്തീഡ്രല്‍ ദേവാലയമായ അര്‍ച്ച്‌ സെന്‍റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്‌ ബസിലിക്കയുടെ ചുമതലയേറ്റു.
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/225250" എന്ന താളിൽനിന്ന് ശേഖരിച്ചത്