"പെരിയാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross =
}}
പെരിയാർ മൂവീസിന്റെ ബാനറിൽ ടി.കെ. ഹസ്സയും പി.എച്ച്. റഷീദും ചേർന്നു നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പെരിയാർ'''. ഈ ചിത്രം 1973 ഫെബ്രുവരി 16-ന് പ്രദർശനം തുടങ്ങി. പി.കെ. ശിവദാസനും, പി.ജെ. ആന്റണിയും ചേർന്നു രചിച്ച 5 ഗാനങ്ങൾക്ക് ജോബും, പി.കെ.ശിവദാസനും ചേർന്ന് ഈണം നൽകി. അതുല്യനടൻ [[തിലകൻ]] ആദ്യമായി അഭിനയിച്ച ചിത്രമാണ് പെരിയാർ<ref>[http://www.malayalasangeetham.info/m.php?1026 മലയളസംഗീതം ഡേറ്റാ ബേസിൽ നിന്ന്] പെരിയാർ</ref>
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/പെരിയാർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്