"ഇന്ത്യൻ കരസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 260:
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കരസേനയിൽ സേവനമനുഷ്ഠിച്ച സൈന്യധിപൻ‌‌മാർ താഴെ പറയുന്നവരാണ്.
 
* ജനറൽ ഓഷിൻ ലക്ക്;
* ജനറൽ ആർ. എം ലോക്ക് ഹാർട്ട് - 1948 (C-in-C);
* ജനറൽ എഫ്. ആർ. ആർ. ബുച്ചർ - 1948 (C-in-C);
* ഫീൽഡ് മാർഷൽ കെ. എം കരിയപ്പ - 1949 (C-in-C);
* ജനറൽ മഹാരാജ രാജേന്ദ്രസിംഗ്ജി ഡി. എസ്. ഒ 1953;
* ജനറൽ എസ്, എം. ശ്രീ നാഗേഷ് 1955;
* ജനറൽ കെ. എസ്. തിമ്മയ്യ - ഡി. എസ്. ഒ 1957;
* ജനറൽ പി. എൻ താപ്പർ - 1961;
* ജനറൽ ജെ. എൻ. ചൗധരി 1963;
* ജനറൽ പി. പി. കുമാരമംഗലം - 1966;
* ഫീൽഡ് മാർഷൽ എസ്. എച്ച്, എഫ്. ജെ. മനേക്‌‌‌‌ഷാ - എം. സി. 1969;
* ജനറൽ ജി. ജി. ബേവൂർ - 1973;
* ജനറൽ ടി. ഏൻ. റെയ്ന - 1977.
 
കരസേനയടക്കമുള്ള എല്ലാ സായുധ സേനാ വിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്തമായിരിക്കുന്നത് രാജ്യരക്ഷാ മന്ത്രിയിലാണ്. അദ്ദേഹത്തെ സഹായിക്കാൻ ഒരു ഡിഫൻസ് സെക്രട്ടേറിയറ്റും ഉണ്ടായിരിക്കും. ഭരണഘടന പ്രകാരം എല്ലാ സായുധ സേനയുടെയും സുപ്രീം കമാൻഡർ ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡൻറാണ്.<ref>Mal Encyclopedia vol - 4 page 12 - 20.</ref>
"https://ml.wikipedia.org/wiki/ഇന്ത്യൻ_കരസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്