"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് ''...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് '''ചുനക്കര രാമൻ കുട്ടി'''. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.<ref>വെള്ളിനക്ഷത്രം ഇയർ ബൂക് 2010</ref> 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.<ref>http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty</ref>
==പ്രസിദ്ധ ഗാനങ്ങൾ==
 
[[വർഗ്ഗം:മലയാള ചലച്ചിത്ര ഗാനരചയിതാക്കൾ]]
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്