"ദാന്തെ ഗബ്രിയൽ റോസെറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
'''ദാന്തെ ഗബ്രിയൽ റോസെറ്റി '''({{IPAc-en|ˈ|d|æ|n|t|i|_|ˈ|ɡ|eɪ|b|r|i|əl|_|r|ə|ˈ|z|ɛ|t|i}}; <ref>{{cite web|url=http://oald8.oxfordlearnersdictionaries.com/dictionary/dante-gabriel-rossetti|title=Dante Gabriel Rossetti - Definition, pictures, pronunciation and usage notes - Oxford Advanced Learner's Dictionary at OxfordLearnersDictionaries.com|work=oxfordlearnersdictionaries.com}}</ref>മെയ് 12 1828 - ഏപ്രിൽ 9 1882) ഒരു ഇംഗ്ലീഷ് എഴുത്തുകാരനും, പെയിന്ററും, ചിത്രീകരണം നടത്തുന്നയാളും, പരിഭാഷകനുമായിരുന്നു. ഇദ്ദേഹമാണ്, 1842-ൽ [[വില്ല്യം ഹോൾമാൻ ഹണ്ട്]], [[ജോൺ എവററ്റ് മില്ല്യാസ്]] എന്നിവരോടൊപ്പം [[പ്രി-റാഫേലൈറ്റ് ബ്രദർഹുഡ്]] -നെ സ്ഥാപിച്ചത്, ഇത് പിന്നീടുള്ള രണ്ടാംതലമുറരണ്ടാം തലമുറ കലാകാരന്മാരെ കൂടുതൽ ഉത്തേജിപ്പിച്ചു, വില്ല്യം മോറിസ്, എഡ്വാവാർഡ് ബേൺ ജോൺസ് എന്നിവർ അതിനുദാരഹരണമാണ്. ദാന്തെയുടെ പ്രവർത്തനങ്ങൾ യുറോപ്പ്യൻ സിമ്പോളിസ്റ്റുകളേയും സ്വാധീനിച്ചു, ഒപ്പം അസതെറ്റിക് ചലനങ്ങളുടെ മുൻഗാമിയാകുകയും ചെയ്തു.
"https://ml.wikipedia.org/wiki/ദാന്തെ_ഗബ്രിയൽ_റോസെറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്