"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
'''ജഗ്മോഹൻ ഡാൽമിയ''' (30 മെയ് 1940 – 20 സെപ്റ്റംബർ 2015) മുൻ ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റി കാര്യനിർവാഹകനും ബിസിനസ്സ്മാനും ആയിരുന്നു. അദ്ദേഹം [[List of Board of Control for Cricket in India presidents|Board
ബോർഡ് ofഓഫ് Controlകൺട്രോൾ forഫോർ Cricketക്രിക്കറ്റ് inഇൻ Indiaഇന്ത്യയുടെയും]] ൻറെയും [[Cricket Association of Bengal|ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും]] ൻറെയും അദ്ധ്യക്ഷനായിരുന്നു. അതിനു മുൻപ് അദ്ദേഹം [[International Cricket Council|ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ]] ൻറെ [[List of International Cricket Council presidents|പ്രസിഡന്റ്]] സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്വഹിച്ചിട്ടുണ്ട്.
 
സെപ്റ്റംബർ 20, 2015 ന് കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. ഹൃദയസ്തംഭനംമൂലം ആയിരുന്നു മരണം.
"https://ml.wikipedia.org/wiki/ജഗ്മോഹൻ_ഡാൽമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്