"ശവസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''ശവസംസ്കാരം / മറവുചെയ്യൽ ''' മരിച്ചു കഴിഞ്ഞ മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:07, 20 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ശവസംസ്കാരം / മറവുചെയ്യൽ

മരിച്ചു കഴിഞ്ഞ മനുഷ്യരെയോ ചത്ത മൃഗങ്ങളെയോ ചിലപ്പോൾ ചില വസ്തുക്കളെയോ മണ്ണിനടിയിൽ കുഴിച്ച്ച്ചിടുന്നതിനെ ശവസംസ്കാരം അഥവാ മറവുചെയ്യൽ എന്ന് പറയുന്നു. മനുഷ്യശരീരം സാധാരണയായി ശവകോട്ടയിലാണ് സംസ്കരിക്കാറുള്ളത്.ചിലപ്പോൾ മൃതശരീരം ഒരു ശവപെട്ടിയിൽ അടക്കം ചെയ്തോ ചിലപ്പോൾ പെട്ടി ഇല്ലാതെയോ കുഴിച്ചിടുകയാണ് പതിവ്.

"https://ml.wikipedia.org/w/index.php?title=ശവസംസ്കാരം&oldid=2235763" എന്ന താളിൽനിന്ന് ശേഖരിച്ചത്