"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==റാശിദീയ ഖിലാഫത്ത് (632–661)==
{{പ്രലേ|റാഷിദീയ ഖിലാഫത്ത്}}
പ്രവാചകൻ മുഹമ്മദിന്റെ വിയോഗ ശേഷം സ്ഥാപിതമായ ആദ്യത്തെ ഖിലാഫത്ത് ഭരണമാണ് '''റാഷിദീയ ഖിലാഫത്ത്''' എന്നാ പേരിൽ അറിയപ്പെടുന്നത്. ഇത് പ്രകാരം പ്രവാചകൻ മുഹമ്മദിന്റെ സന്തത സഹചാരികളായ നാലുപേരാണ് വിവിധ കാലയളവിലായി ഭരണം നടത്തിയത്. പ്രഥമ [[ഖലീഫ]] [[അബൂബക്കർ]] ആയിരുന്നു. ഏറ്റവും ഉത്തമമായ ഭരണ കാലയളവ് എന്നതിനാൽ സച്ചരിതരായ ഖലീഫമാർ എന്ന് ഇവരെ വിശേഷിപ്പിക്കുന്നു. റാഷിദീയ ഖിലാഫത്തിലെ ഖലീഫമാർ ഇവരായിരുന്നു.
# [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ]] (632–634)
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്