"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
 
==ഇസ്‌ലാമിക്ക് സ്റ്റേറ്റ് (2014 - )==
ഉസ്മാനിയ ഖിലാഫത്തിന്റെ പതന ശേഷം 90 വർഷക്കാലം ഖിലാഫത്ത് ഉണ്ടായിരുന്നില്ല. 2014ൽ ഇറാഖ് - സിറിയ പ്രദേശങ്ങളിൽ സ്വാധീനമുണ്ടായിരുന്ന [[ISIS|ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ്‌ സിറിയ (ISIS)]] എന്ന സായുധ പോരാട്ട ഗ്രൂപ്പ് [[ഇറാഖ്]], [[സിറിയ]] രാജ്യങ്ങളിലെ വലിയ ഒരു പ്രദേശം കീഴടക്കുകയും 2014 ജൂൺ 29ന് (റമദാൻ 1) ന് നാടകീയമായി ഖിലാഫത്ത് സ്ഥാപിച്ചതായും പേര് ''ഇസ്‌ലാമിക്ക് സ്റ്റേറ്റ്'' എന്ന് മാറ്റിയെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഘത്തിന്റെ തലവൻ [[അബൂബക്കർ അൽ ബഗ്ദാദി]]യെ ഖലീഫയായും പ്രഖ്യാപിച്ചു.<ref>[http://www.madhyamam.com/news/295611/140703 ഖിലാഫത്ത് പ്രഖ്യാപനവുംഇറാഖിൻെറ ഭാവിയും]</ref> എന്നാൽ മുസ്‌ലിം രാജ്യങ്ങൾ ഒന്നും ഇവരെ അംഗീകരിക്കുന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലുമായി ചില ഭൂപ്രദേശങ്ങൾ അധീനതയിലുള്ള സായുധ സംഘടനകൾ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക അടക്കം 60ഓളം രാജ്യങ്ങൾ ഇവർക്കെതിരെ യുദ്ധത്തിലാണ്.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്