"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് ഖിലാഫത് എന്ന താൾ ഖിലാഫത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: നാൾവഴി ലയനം
No edit summary
വരി 5:
 
ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്{{തെളിവ്}}. ഭരണാധികാരിയെ വെറും പ്രധിനിധി എന്ന അർത്ഥത്തിലാണ് ഖലീഫ എന്ന് വിളിക്കുന്നത്‌. [[അബൂബക്കർ സിദ്ദീഖ്‌]] ആയിരുന്നു [[ഇസ്‌ലാം|ഇസ്‌ലാമിക]] ലോകത്തിലെ ആദ്യ ഖലീഫ. അബൂബക്കറിന്റെയും തുടർന്ന് ഖലീഫമാരായ [[ഖലീഫ ഉമർ|ഉമർ]], [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാൻ]], [[അലി ബിൻ അബീത്വാലിബ്‌|അലി]] എന്നിവരുടെയും ഭരണകാലത്തെ മൊത്തത്തിൽ ഖിലാഫത്തുറാശിദ (സച്ചരിതരുടെ ഭരണം) എന്നറിയപ്പെടുന്നു.
==ഖിലാഫത്തിന്റെ [[ശരീഅത്ത്|ശരീഅ]] നിബന്ധനകൾ==
ഇസ്‌ലാമിക നിയമ സംഹിതയായ ശരീഅ പ്രകാരം ഖിലാഫത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ ആറെണ്ണമാണ്
* ഭൂമിയും അവിടെ വസിക്കാൻ ജനങ്ങളും ഉണ്ടായിരിക്കുക.
* ആ ഭൂമിയുടെയും ജനങ്ങളുടെയും മേൽ മുസ്‌ലിങ്ങൾക്ക് അധികാരവും ആധിപത്യവും ഉണ്ടായിരിക്കുക.
* ഒരു ഖലീഫക്ക്‌ വേണ്ട എല്ലാ നിബന്ധനകളും (ശർത്തുൽ ഇൻഖാദ്) പാലിക്കപ്പെട്ട ഒരു ഖലീഫ ഉണ്ടായിരിക്കുക. (ശർത്തുൽ ഇൻഖാദ്: മുസ്‌ലിം ആയിരിക്കുക, പ്രായപൂർത്തിയായിരിക്കുക, സ്വതന്ത്രനായിരിക്കുക, പുരുഷൻ ആയിരിക്കുക, ബുദ്ധി സ്ഥിരത ഉണ്ടായിരിക്കുക, വിശ്വസ്ഥൻ ആയിരിക്കുക).
* 
ആ പ്രദേശത്തെ ജനവിഭാഗങ്ങളുടെ ഇടയിൽ നിന്നുള്ള പണ്ഡിത പ്രമുഖരുടെയും നേതാക്കളുടെയും ഇടയിൽ നിന്ന് ഒരു കൂട്ടം ആളുകൾ ബൈഅത്തു നൽകുക.
* പ്രസ്തുത ബൈഅത്ത് ഖലീഫയാൽ സ്വീകരിക്കപ്പെടുക.
* ഖിലാഫത്തിനെ സംരക്ഷിക്കാൻ ഒരു മുസ്‌ലിം സൈന്യം ഉണ്ടായിരിക്കുക.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്