"ഗാസ്ട്രോ എന്ററൈറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
<!--Cause -->
ആഗോളതലത്തിൽ കുട്ടികൾക്കുണ്ടാകുന്ന ഗാസ്ട്രോ എന്ററൈറ്റിസിന്റെ പ്രധാന കാരണം [[rotavirus|റോട്ടാവൈറസ്]] എന്ന രോഗകാരിയാണ്.<ref name="pmid22030330">{{cite journal |author=Tate JE, Burton AH, Boschi-Pinto C, Steele AD, Duque J, Parashar UD |title=2008 estimate of worldwide rotavirus-associated mortality in children younger than 5 years before the introduction of universal rotavirus vaccination programmes: a systematic review and meta-analysis |journal=The Lancet Infectious Diseases |volume=12 |issue=2 |pages=136–41 |date=February 2012 |pmid=22030330 |doi=10.1016/S1473-3099(11)70253-5 }}</ref> മുതിർന്നവരിൽ, [[norovirus|നോറോവൈറസ്]]<ref name="pmid21695033">{{cite journal |author=Marshall JA, Bruggink LD |title=The dynamics of norovirus outbreak epidemics: recent insights |journal=International Journal of Environmental Research and Public Health |volume=8 |issue=4 |pages=1141–9 |date=April 2011 |pmid=21695033 |pmc=3118882 |doi=10.3390/ijerph8041141}}</ref> ''[[Campylobacter|കാമ്പൈലോബാക്ടർ]]''<ref name="pmid22025030">{{cite journal |author=Man SM |title=The clinical importance of emerging Campylobacter species |journal=Nature Reviews Gastroenterology & Hepatology |volume=8 |issue=12 |pages=669–85 |date=December 2011 |pmid=22025030 |doi=10.1038/nrgastro.2011.191}}</ref> എന്നിവയാണ് കൂടുതലായും അസുഖമുണ്ടാക്കുന്നത്. മറ്റു ബാക്ടീരിയകളും അവ ഉത്പാദിപ്പിക്കുന്ന ടോക്സിനുകളും പരാദജീവികളും ഈ അസുഖം അപൂർവ്വമായി ഉണ്ടാക്കാറുണ്ട്. സുരക്ഷിതമല്ലാതെയുണ്ടാക്കുന്ന ഭക്ഷണമോ മലിനജലമോ ഉള്ളിൽ ചെല്ലുന്നതിലൂടെയാണ് രോഗം പടരുന്നത്. രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നതും രോഗം പടരുന്നതിന് കാരണമാകും. [[clean water|ശുദ്ധജലം കുടിക്കുക]], സോപ്പുപയോഗിച്ച് [[hand washing|കൈ കഴുകുക]], [[infant formula|ഫോർമുല]] ഭക്ഷണങ്ങൾ നൽകുന്നതിനു പകരം കുട്ടികൾക്ക് [[breast feeding|മുലപ്പാൽ നൽകുക]] എന്നിവ രോഗബാധ തടയാനുള്ള മാർഗ്ഗങ്ങളാണ്. [[sanitation|സാനിറ്റേഷനിലൂടെയും]] [[hygiene|വ്യക്തി ശുചിത്വത്തിലൂടെയും]] രോഗം പടരുന്നത് തടയാവുന്നതാണ്. കുട്ടികളിലെ ഗാസ്ട്രോ എന്ററൈറ്റിസ് [[rotavirus vaccine|റോട്ടാവൈറസ് വാക്സിനിലൂടെ]] തടയാവുന്നതാണ്.
 
<!--Treatment and epidemiology -->
നിർജ്ജലീകരണം ഒഴിവാക്കാനായി വെള്ളവും ലവണങ്ങളും നൽകുക എന്നതാണ് ചികിത്സ. താരതമ്യേന അപകടസാദ്ധ്യത കുറഞ്ഞ കേസുകളിൽ നിർജ്ജലീകരണം തടയുന്നതിന് [[oral rehydration solution|ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ]] (ഉപ്പും പഞ്ചസാരയും നിശ്ചിതാനുപാതത്തിൽ കലക്കിയ വെള്ളം) മാത്രം മതിയാകും. മുലയൂട്ടുന്ന കുട്ടികളിൽ ഇത് തുടരേണ്ടതാണ്. അപകടസാദ്ധ്യത കൂടിയ കേസുകളിൽ ഐ.വി. നൽകേണ്ടി വന്നേയ്ക്കാം. ചികിത്സയ്ക്ക് പൊതുവേ ആന്റീബയോട്ടിക്കുകൾ നൽകാവുന്നതല്ല. വികസ്വര രാജ്യങ്ങളിൽ അഞ്ഞൂറുകോടിയോളം ഗാസ്ട്രോ എന്ററൈറ്റിസ് കേസുകളുണ്ടാകുന്നുണ്ട്. ഇതുമൂലം വർഷം 14 ലക്ഷം പേർ മരിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഗാസ്ട്രോ_എന്ററൈറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്