"എലിസബത്ത് ലെബ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox artist | bgcolour = | name = Louise Élisabeth Vigée LeBrun | image = Self-portrait_in_a_Straw...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
 
ഫ്രഞ്ച് ചിത്രകാരിയായിരുന്നു '''എലിസബത്ത് ലെബ്രു'''(16 ഏപ്രിൽl 1755 – 30 മാർച്ച്1842). ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസ് വിട്ട എലിസബത്ത് ആസ്ട്രിയയിലും റഷ്യയിലും തങ്ങി തന്റെ കലാസപര്യ തുടർന്നു. രാജകുടുംബാംഗങ്ങളുടെയും സമുഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളൂടേയും ഛായാചിത്രങ്ങൾ അവർ വരച്ചിരുന്നു. സൃഷ്ടികളിലെ വർണ്ണപ്രപഞ്ചവും ചാരുതയും ഏറെ പ്രകീർത്തിയ്ക്കപ്പെട്ടിരുന്നു.
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ഫ്രഞ്ച് ചിത്രകാരന്മാർ]]
"https://ml.wikipedia.org/wiki/എലിസബത്ത്_ലെബ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്