"പിയറ്റർ ബ്രൂഗൽ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 69 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43270 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
'ബൽജിയൻ ചിത്രകാരനായിരുന്നു '''പീറ്റർ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
[[ബൽജിയം|ബൽജിയൻ]] ചിത്രകാരനായിരുന്നു '''പീറ്റർ ബ്രുഗേൽ'''.91525 – 9 സെപ്റ്റം:r 1569).പഴയ നെതർലാൻഡ്സിൽ ഉൾപ്പെട്ടിരുന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ ശരിയായ ജന്മസ്ഥലം.''കൃഷീവലനായ ബ്രുഗേൽ'' എന്നും അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നുണ്ട്. കർഷകരെയും ഗ്രാമീണ ജീവിതത്തിന്റെ ഉൾതുടിപ്പുകളെയും അനാവരണം ചെയ്യുന്ന ഒരു ചിത്രണരീതി അവലംബിച്ചതുകൊണ്ടാണ് ഇത്.
{{prettyurl|Pieter Bruegel the Elder}}
==പ്രധാന ചിത്രങ്ങൾ==
{{Infobox Artist
*ഗ്രാമീണ വിവാഹം
| name = ബ്രൂഗൽ
*ബാബേൽ ഗോപുരം
| image = BruegelPortrait.jpg
*കുട്ടികളൂടെ കളി
| imagesize = 250px
*പൗലോസ് പുണ്യവാളന്റെ മനം മാറ്റം
| caption = ബ്രൂഗലിന്റെ ഒരു 'സെൽഫ് പോർട്രൈറ്റ്'
*കർഷകനൃത്തം
| birthname = പിയറ്റർ ബ്രൂഗൽ
==പുറംകണ്ണികൾ==
| birthdate = c. [[1525]]
{{prettyurlCommons|Pieter Bruegel the Elder(I)}}
| location = [[ബ്രെഡാ]],[[നെതർലൻഡ്]]
{{Wikisource1911Enc|Breughel, Pieter}}
| deathdate = [[സെപ്റ്റംബർ 9]], [[1569]]
* [http://www.boschbruegel.com Bosch Bruegel Society]
| deathplace = [[ബ്രസ്സൽസ്]]
* [http://www.pieter-bruegel-the-elder.org www.Pieter-Bruegel-The-Elder.org] 99 works by Pieter Bruegel the Elder
| nationality =
* [http://www.pubhist.com/person/367/pieter-bruegel-the-elder Gallery of all paintings and drawings]
| field = [[ചിത്രകല]]
* [http://www.timkenmuseum.org/1-dutch-bruegel.html Timken Museum of Art's "Parable of the Sower" by Pieter Bruegel the Elder]
| training =
* [http://www.art-drawing.ru/biographies/brief-biographies/199-bruegel-peter Creativity Brueghel laid the foundation of the Netherlands School]
| movement =
* [http://www.academia.edu/9045046/_Eng_The_political_consciousness_of_Pieter_Bruegel The political consciousness of Pieter Bruegel]
| works = [[നെതർലാന്റിഷ് പ്രോവെർബ്സ്]] (c. 1562)<br />''[[വിവാഹ സദ്യ]](The Peasant Wedding)'' (1568)<br />[[മാസങ്ങൾ]]
* {{Cite Americana|short=1|wstitle=Bruegel|year=1920}}
| patrons =
* {{Cite book|title=[http://libmma.contentdm.oclc.org/cdm/compoundobject/collection/p15324coll10/id/97318 Pieter Bruegel the Elder: Drawings and Prints]|last=Orenstein|first=Nadine M., ed.|year=2001|publisher=[[The Metropolitan Museum of Art]]|isbn=9780870999901}}
| influenced by =
| influenced =
| awards =
}}
[[നവോത്ഥാന കാലം‌|നവോത്ഥാന കാലത്തെ]] പ്രശസ്തനായ ചിത്രകാരനാണ്‌ '''പിയറ്റർ ബ്രൂഗൽ'''.അക്കാലത്തെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ.അതുകൊണ്ടു തന്നെ അദ്ദേഹം "കർഷകനായ ബ്രൂഗൽ" എന്നറിയപ്പെട്ടു.
 
== ജീവിതം ==
ബ്രൂഗലിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ലഭ്യമല്ല.നെതർലാന്റിലെ ബ്രെഡയാണ്‌ അദ്ദേഹത്തിന്റെ ജന്മദേശമെന്നാൺ` ലഭ്യമായ രേഖകൾ വച്ചുള്ള അനുമാനം.വളരെ പ്രൗഡമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം.മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭിച്ചിരുന്നു എന്നാണ്‌ അനുമാനം..ഇറ്റലിയിലും ഫ്രാൻസിലുമായാണ്‌ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കഴിച്ചു കൂട്ടിയത്.അതിനിടെ,ചിത്രകാരി കൂടിയായിരുന്ന Mayken Verhulst നെ വിവാഹം കഴിച്ചു.1569 സെപ്റ്റംബർ 9ന്‌ [[ബ്രസ്സൽസ്|ബ്രസ്സൽസിൽ]] വച്ച് അന്തരിച്ചു.
 
പ്രശസ്ത ചിത്രകലാവിദഗ്ദ്ധരായിരുന്ന [[പിയറ്റർ ബ്രൂഗൽ രണ്ടാമൻ]],[[ജാൻ ബ്രൂഗൽ]] എന്നിവരുടെ പിതാവുകൂടിയാണ്‌ അദ്ദേഹം‍ .
{{Bio-stub|Pieter Bruegel the Elder}}
 
[[വർഗ്ഗം:ഫ്ലെമിഷ് ചിത്രകാരന്മാർ]]
"https://ml.wikipedia.org/wiki/പിയറ്റർ_ബ്രൂഗൽ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്