"കോളറാകാലത്തെ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 50:
 
ഫെർമിന ഡാസയെ വീണ്ടെടുക്കുകയെന്നതായി അയാളുടെ ഏക ജീവിതലക്ഷ്യം. ഇന്നല്ലെങ്കിൽ നാളെ ആ ലക്ഷ്യം നേടാൻ സാധിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
 
{{Quote box
| {{ഉദ്ധരണി|അമ്മമാർ പ്രസവിക്കുന്ന ദിവസമല്ല മനുഷ്യൻ എന്നെന്നേക്കുമായി ജനിക്കുന്നതെന്നും വീണ്ടും വീണ്ടും സ്വയം ജനിക്കാനായി ജീവിതം അവരെ നിരന്തരം പ്രേരിപ്പിക്കുകയാണെന്നും അയാൾ ഉറപ്പായും വിശ്വസിച്ചിരുന്നു}}
|source = കോളറാകാലത്തെ പ്രണയം
|width = 35%
|align = right
|quoted = 1
|salign = right}}
 
 
== പ്രമേയം ==
"https://ml.wikipedia.org/wiki/കോളറാകാലത്തെ_പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്